ബൂലോഗത്തെ ആദ്യത്തെ കാര്‍ട്ടൂണ്‍ പെട്ടിക്കട
എന്തെല്ലാമായിരുന്നു, മലപ്പുറം കത്തി, തോക്ക്,...ഇനിയെങ്കിലും ഇത്തിരി സമാധാനമായിട്ട് ഉറങ്ങട്ടേ..
അരീം തിന്ന്, ആശാരിച്ചിയേം കടിച്ച്, പോരാത്തതിന്..... അനുഭവിച്ചോ....
:)
മുന്നില്‍ കറക്റ്റ് നാലു കസേരകളാണല്ലോ- നാലും കാലി
പ്രത്യുത്പന്നമതിത്വം... അങ്ങനെ എന്തോ അല്ലേ ഇങ്ങനത്തെ പടം പിടിക്കുന്നതിനു പറയുന്നത്? :-)നിയമസഭാ തെരഞ്ഞെടുപ്പിലും ഈ സ്ഥിതി ആകുന്നതിനു മുന്‍പ് എങ്കിലും പഠിച്ചാല്‍ കൊള്ളാം.
ഹാ ഹാ .. സന്ദര്‍ഭത്തിനു പറ്റിയ പടം.
ആശാൻ ചിന്തയിലാന്നേ....ചിന്താഭാരം റോട്ടിൽ....മാവോയിസം വീട്ടിൽ...അതോ നാലും പോയി എന്നാലിനി നന്നായൊന്ന് മയങ്ങാം....കാർട്ടൂണിനെ വെട്ടുന്ന പടം.... പിന്നെ വെളിയം അശാന്റെ അടുത്ത് ഇനിയും പോകേണ്ടതാന്ന് മറക്കണ്ട...:)
ഇതേപോലെ കയറ്റി മ്യൂസിയത്തില്‍ വെക്കാനുള്ള പ്രായമായിട്ടും ചുമ്മാ വാചകമടിച്ചു വെടക്കക്കികൊള്ളും. അപ്പൊഴാ നാലാളറിയുന്നെ....
:):)
കലക്കി.......)
waaa. wonderful...
Post a Comment
11 comments:
എന്തെല്ലാമായിരുന്നു, മലപ്പുറം കത്തി, തോക്ക്,...
ഇനിയെങ്കിലും ഇത്തിരി സമാധാനമായിട്ട് ഉറങ്ങട്ടേ..
അരീം തിന്ന്,
ആശാരിച്ചിയേം കടിച്ച്,
പോരാത്തതിന്.....
അനുഭവിച്ചോ....
:)
മുന്നില്‍ കറക്റ്റ് നാലു കസേരകളാണല്ലോ- നാലും കാലി
പ്രത്യുത്പന്നമതിത്വം... അങ്ങനെ എന്തോ അല്ലേ ഇങ്ങനത്തെ പടം പിടിക്കുന്നതിനു പറയുന്നത്? :-)
നിയമസഭാ തെരഞ്ഞെടുപ്പിലും ഈ സ്ഥിതി ആകുന്നതിനു മുന്‍പ് എങ്കിലും പഠിച്ചാല്‍ കൊള്ളാം.
ഹാ ഹാ .. സന്ദര്‍ഭത്തിനു പറ്റിയ പടം.
ആശാൻ ചിന്തയിലാന്നേ....ചിന്താഭാരം റോട്ടിൽ....മാവോയിസം വീട്ടിൽ...
അതോ നാലും പോയി എന്നാലിനി നന്നായൊന്ന് മയങ്ങാം....
കാർട്ടൂണിനെ വെട്ടുന്ന പടം.... പിന്നെ വെളിയം അശാന്റെ അടുത്ത് ഇനിയും പോകേണ്ടതാന്ന് മറക്കണ്ട...
:)
ഇതേപോലെ കയറ്റി മ്യൂസിയത്തില്‍ വെക്കാനുള്ള പ്രായമായിട്ടും ചുമ്മാ വാചകമടിച്ചു വെടക്കക്കികൊള്ളും. അപ്പൊഴാ നാലാളറിയുന്നെ....
:):)
കലക്കി.......)
waaa. wonderful...
Post a Comment