Friday, June 19, 2009

പി.ബി കൂടിയാല്‍ ബി.പി കൂടുമോ?

6 comments:

Melethil said...

ha ha

ശ്രീഇടമൺ said...

amazing....*

Jijo said...

സത്യത്തില്‍ അകത്തിരിക്കുന്നവര്‍ക്കും ഇത്തിരി ബി പി കൂടുതലില്ലേ എന്നു ഒരു സംശയം...

Manoj മനോജ് said...

ആ നക്ഷത്രം മറ്റവയുടെ കൂടെ ചേര്‍ന്നപ്പോള്‍ :)

പുഴയോരം said...

പിബി തലയാളുകളും ഇചിരി ബിപിയിലാണു..........

Dinkan said...

http://www.metrovaartha.com/2009/06/24100329/V-S-IN-HOSPITAL.html
രക്തസമ്മര്‍ദ്ദം: മുഖ്യമന്ത്രി ആശുപത്രിയില്‍


ചക്കിന്‍ വെച്ചത് ചങ്കരന്‌ കൊണ്ടോ?