Monday, July 13, 2009

പാരഡൈസ് ലോസ്റ്റ്


3 comments:

paarppidam said...

വി.എസ്സ്‌ വാടില്ല കാർട്ടൂണിസ്റ്റേ!!

ദില്ലിയിലെ തണുപ്പും കുളിരും ഒരുനാൾ മാറും.സത്യത്തിന്റെ തീഷണമായ സൂര്യനാളങ്ങൾ ഏൽക്കുവാൻ കാലം ഉന്നതങ്ങളിൽ ഇരിക്കുന്നവർക്ക്‌ വിധികൽപ്പിക്കും.അന്ന് ഈ അനുചരന്മാരോ സഹകാരികളോ ഉണ്ടാകില്ല.

(കർട്ടൂൺ -2 )ഹഹ...അടിയൊന്നും ആയിട്ടില്ലാ..വടിയൊടിക്കുവാൻ പോയിട്ടേ ഉള്ളൂ...

വയനാടന്‍ said...

paarppitam പറഞ്ഞതു തന്നെ പറയുന്നു




നല്ല വര

പുഴയോരം said...

ഇത്രയൊന്നും വി എസ്‌ പ്രതീക്ഷിട്ടില്ല, തനിക്കൊപ്പം ആ വിജയനും ഒരു കൊട്ടു കിട്ടുമെന്നു കരുതി കാരാട്ടു പൂരം കാണാനിരിക്കുന്നതെയുള്ളൂ,