Thursday, July 30, 2009

പ്രസ്സ് ക്ലബ്ബ് അവാര്‍ഡ് വാര്‍ത്ത



കഴിഞ്ഞ വര്‍ഷത്തെ മികച്ച കാര്‍ട്ടൂണിനുള്ള തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് അവാര്‍ഡ് ലഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു.2008ഡിസംബര്‍28 ന് പ്രസിദ്ധീകരിച്ച വിചിത്രപ്രദര്‍ശനം എന്ന കാര്‍ട്ടൂണിനാണ് അവാര്‍ഡ്.സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡും ഇതേ കാര്‍ട്ടൂണിന് ലഭിച്ചിരുന്നു.

29 comments:

Manoj മനോജ് said...

പത്രത്തില്‍ കണ്ടിരുന്നു...
അഭിനന്ദനങ്ങള്‍.... ഒരിക്കല്‍ കൂടി :)

ജോ l JOE said...

Congaratulations

Sanal Kumar Sasidharan said...

congrats

Saha said...

അഭിനന്ദനങ്ങള്‍, സുജിത്!

Vadakkoot said...

അഭിനന്ദനങ്ങള്‍

മുസാഫിര്‍ said...

പത്ര വാര്‍ത്ത കണ്ടിരുന്നു.അര്‍ഹിക്കുന്ന അംഗീകാരം തന്നെ.മനസ്സു നിറഞ്ഞ അഭിനന്ദനങ്ങള്‍ സുജിത് !

nandakumar said...

ഇതിനു ഒന്നല്ല ഒമ്പതു അവാര്‍ഡു കൊടുത്താലും മതിയാകില്ല.
ആശംസകള്‍ സുജിത്..

എം.എസ്.പ്രകാശ് said...

അഭിനന്ദനങ്ങള്‍........

പ്രിയ said...

അഭിനന്ദനങ്ങള്‍ !!!

ശ്രദ്ധേയന്‍ | shradheyan said...

സ്നേഹത്തോടെ ഒരു ഉമ്മ താരാം....

ശ്രീഇടമൺ said...

എല്ലാ ഭാവുകങ്ങളും നേരുന്നു...

ടി.പി.വിനോദ് said...

അഭിനന്ദനങ്ങള്‍

ഉഗാണ്ട രണ്ടാമന്‍ said...

അഭിനന്ദനങ്ങള്‍...

G Joyish Kumar said...

അഭിനന്ദനങ്ങള്‍

Rafeek Wadakanchery said...

അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍...നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍..
എന്റെയും കുടുംബത്തിന്റേയും ആശംസകള്‍.

രഘുനാഥന്‍ said...

വരക്കാരന് ചിരിക്കാരന്റെ ആശംസകള്‍ ............

കൃഷ്‌ണ.തൃഷ്‌ണ said...

ഏറ്റവും കൂടുതല്‍ സന്തോഷം തോന്നിയ ഒരു സന്ദര്‍ഭം. അര്‍ഹതയ്ക്കു അംഗീകാരം കിട്ടിക്കാണുമ്പോള്‍ , നമുക്കൊരു പുളകാനുഭൂതി തോന്നാറില്ലേ..ആ ഭാവത്തിന്റെ, ഉന്മാദത്തിന്റെ നനവകലും മുന്‍പേ ഹൃദയഭാഷയില്‍ എന്റെ അഭിനന്ദനങ്ങള്‍. More heights are calling you for sure.

പൊട്ട സ്ലേറ്റ്‌ said...

Brilliant. Congratulations.

I Check out every cartoon you publish and Have to Say you fully Deserve this Award.

Parappurath said...

അര്‍ഹതക്ക് കിട്ടിയ അംഗീകാരം. ആസംസകള്‍.

Sajish Ramakrishnan said...

Congaratulations Sujith. You are the best cartoonist in malayalam.

Thommy said...

Sujith : pl. accept my congratulations....Thommy

Jose Mathew said...

Congrats Sujith. Happy to know you got this award. You truly deserve it.

JM - Perumbavoor

മാണിക്യം said...

വളരെ സന്തോഷം!!

താങ്കള്‍ ഈ അംഗീകാരം അര്‍ഹിക്കുന്നു...

അഭിനന്ദനങ്ങള്‍, സുജിത്!

tk sujith said...

സന്തോഷത്തില്‍ പങ്കുചേര്‍ന്ന്‍ നല്ല വാക്കുകള്‍ പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.ഇനിയും കാര്‍ട്ടൂണുകള്‍ കണ്ട് അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അറിയിക്കുമല്ലോ.
സ്നേഹപൂര്‍വ്വം
സുജിത്.

മുക്കുവന്‍ said...

congrats..!!! every cartoon from you deserve an award!

paarppidam said...

ചിരിയുടെ മാലപ്പടക്കം തീർക്കുന്നതും, ചാട്ടുളിപോലെ ചിന്തയിലേക്ക്‌ കടന്നുചെല്ലുന്നതുമായ നിരവധി കാർട്ടൂണുകൾ സൃഷ്ടിക്കുവാൻ ഇനിയും താങ്കളുടെ ഭാവനക്കും തൂലികക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Dinkan-ഡിങ്കന്‍ said...

belated congrats.. man

sreedharan.t.p said...

തീര്‍ച്ചയായും സുജിത് അര്‍ഹിക്കുന്ന അംഗീകാരമാണ്, ഇത് ...അഭിനന്ദനങ്ങള്‍ ..
കൂടുതല്‍ കിടിലന്‍ കാര്‍ടൂണുകള്‍ ഞങ്ങള്‍ക്ക് നല്‍കുക .

Kalesh Kumar said...

അഭിനന്ദനങ്ങള്‍ ! ഇനിയും ഇനിയും എന്തൊക്കെ പുരസ്കാരങ്ങള്‍ വരാനിരിക്കുന്നു!