Wednesday, September 30, 2009

മനുഷ്യച്ചങ്ങല


10 comments:

രഘുനാഥന്‍ said...

ശോ എനിക്ക് വയ്യ.... ചിരിച്ച് ചിരിച്ച് എന്റെ മൌത്തിന്റെ ഷേപ്പ് തന്നെ മാറി....!!!

ibrahim campus said...

parlament electionu munp 'navakerala yathra 'nadathi athinu malayali thirichu 'mp mare vedukalilekku 'madaka yathra nadathi ippol 'manushyachangala'
ihinu janam panchayayth/assembly thiranjedupukalil ivare 'chagala'kkittolum

chithrakaran:ചിത്രകാരന്‍ said...

കലക്കി !!!
നഷ്ടപ്പെട്ട ചങ്ങലകള്‍ തിരിച്ചണിയാനുള്ള ഗൃഹാതുരമായ ആശകള്‍ !!!

Food Safer said...

mashe..thale vare kiduuuu..chirichu nalla pole chirichu

ജിപ്പൂസ് said...

'നഷ്ടപ്പെടാന്‍ CPM ചങ്ങലകള്‍ മാത്രം'.ലത് കലക്കീട്ടോ സുജിത്തേട്ടാ..

Promod P P said...

കഷ്ടം…. സി പി എം വിരോധം മനസ്സിലാക്കാം.കാർട്ടൂണിസ്റ്റിന്റെ സ്വാതന്ത്ര്യവും മാനിക്കുന്നു. എന്നാലും 40 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്ത ഈ സംരംഭം ഇങ്ങനെ നിസ്സാരവൽക്കരിക്കുന്നതിന്റെ പുറകിൽ ഉള്ള രാഷ്ട്രീയം മനസ്സിലാക്കനുള്ള വിവരം ഉള്ള ആളൂകൾ ഇപ്പോഴും ഉണ്ട് നാട്ടിൽ.
നടക്കട്ടെ നടക്കട്ടെ.. ഗ്രഹണ സമയം അല്ലെ?

Promod P P said...

കൂടാതെ.. മനുഷ്യ ചങ്ങളയിൽ പങ്കെടുക്കാൻ ഘടകകക്ഷികളെ ക്ഷണിച്ചു എന്നും അവർ അത് നിരസിച്ചു എന്നും ഉള്ള വാർത്ത അങ്ങേക്ക് എവിടന്നു കിട്ടി? തങ്ങളോട് ചർച്ച ചെയ്തതു പോലും ഇല്ല എന്നാണല്ലൊ ബർദ്ദാനടക്കം പറഞ്ഞത്. കണ്ടെത്തൽ കൊള്ളാം. തിരുവനന്തപുരത്തെ ഓഫീസിൽ ഇരുന്ന് ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്യുന്ന ടീംസ് അല്ലെ? അതിശയം ഇല്ല

tk sujith said...

തഥാഗതന്‍,
1.സി.പി.എം വിരോധം എനിക്കില്ല.താങ്കള്‍ പറഞ്ഞ സ്വാതന്ത്ര്യം ഉപയോഗിച്ചെന്നേയുള്ളൂ.
2.അഭിപ്രായം പറയാന്‍ വായനക്കാരനുള്ള സ്വാതന്ത്രവും മാനിക്കുന്നു.
3.മനുഷ്യച്ചങ്ങല മഹാശ്ചര്യമാണെന്ന് അനുഭവത്തില്‍ നിന്ന് എനിക്കറിയാം,ഞാന്‍ അതില്‍ പങ്കെടുത്തിട്ടുണ്ട്.
4.രാഷ്ട്രീയ കാര്‍ട്ടൂണുകളേക്കാള്‍ രാഷ്ട്രീയം തന്നെ നിസ്സാരവല്‍ക്കരിക്കപ്പെടുന്നത് മനസ്സിലാക്കാന്‍ വിവരമുള്ള ആളുകള്‍ നാട്ടിലുണ്ടാകട്ടെ എന്നാണാഗ്രഹം.
5.ഗ്രഹണസമയത്തായാലും ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു തലയുണ്ടാകുന്നതിലാണ് കാര്യമെന്നു കരുതുന്നു.
6.വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്തുന്നില്ല.ഏതായാലും സഖാവ് ബര്‍ദന്‍ അല്ല.:)

തിരകള്‍ പറഞഞത് said...

വിപ്ലവം ജയിക്കട്ടെ

ദ്... ധ്ദ്ദാ കെടക്കണു said...

*40 ലക്ഷത്തിലധികം ആളുകൾ പങ്കെ

ഖ ഖ ഖ....!

യെന്തര് പൊളപ്പന്‍ കണക്ക് ചങ്ങലക്കണ്ണികളു ചുമ്മാ കൂട്ട്രി നോക്കിയപ്പോ കിട്ടിയത് കേരള ജനസംഖ്യയുടെ വെറും 13% !! ഇതെന്തര് ചങ്ങലയണ്ണാ? ഒരു കണ്ണിക്ക് ഒരഞ്ചഞ്ചരക്കണ്ടി നീളം കാണുമോ?