Monday, October 26, 2009

തെറ്റുതിരുത്താന്‍ എന്തുചെയ്യണം?

26 comments:

Unknown said...

സുജിത്തിന്റെ കാര്‍ട്ടൂണ്‍ അനുവാദം മുന്‍‌കൂര്‍ വാങ്ങാതെ ഞാന്‍ എന്റെ ബ്ലോഗില്‍ ചേര്‍ത്തിട്ടുണ്ട്. അനുവാദം തരണം.

സ്നേഹപൂര്‍വ്വം,

രഘുനാഥന്‍ said...

ഹ ഹ അച്ചുമാമന്റെ ഒറ്റക്കാലിലുള്ള നില്പ് കൊള്ളാം.

കുഞ്ഞൻ said...

സുജിത് മാഷെ..

ഈ കണ്ടെത്തലും രസകരം. തെറ്റു ചെയ്തുവെന്ന് കണ്ടെത്താൻ നീണ്ട മാസങ്ങൾ വേണ്ടിവന്നുവെന്നാതാണ് വസ്തുത.

അശോക് കർത്താ said...

ഈ വിമർശനം കൊണ്ട് എന്ത് നേട്ടമാണു ഉന്ടാകുക? തെറ്റ് ചെയ്തിട്ടാണെങ്കിൽ‌പ്പോലും അതേക്കുറിച്ച് ചർച്ച ചെയ്യാൻ സംവിധാനമെങ്കിലും ഉള്ള ഒരു പാർട്ടിയെ പരിഹസിക്കുമ്പോൾ അതിന്റെ ഫലം എന്താകും? ആ സംവിധാനത്തേക്കൂടി നശിപ്പിക്കുക? നല്ല കാര്യം തന്നെ. അവശേഷിക്കുന്ന സംഘടനാ ചട്ടക്കൂട് കൂടി തകർത്ത് മൊത്തം അരാജകത്വം വരണമെന്ന് ആഗ്രഹിക്കുന്നവർക്ക് സ്വന്തമായ അജൻഡകൾ ഉണ്ടായിരിക്കും. അല്ലേ?

Unknown said...

തെറ്റ് ചെയ്തുകൊണ്ടിരിക്കുകയും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയും ചെയ്താല്‍ ആയില്ലല്ലൊ. ഇത് പണ്ട് ഹൌറ പ്ലീനം മുതല്‍ നടന്നു വരുന്ന വഴിപാടുകളാണ്. തെറ്റുകള്‍ ഉണ്ടെന്നതില്‍ തര്‍ക്കമില്ലല്ലൊ. അപ്പോള്‍ അത് തിരുത്തപ്പെടണമെങ്കില്‍ അണികളും സമൂഹവും പ്രതികരിച്ചാലേ നടക്കൂ. അതിന് ഇത്തരം വിമര്‍ശനങ്ങള്‍ സഹായകമായാലോ. പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാകുമെന്ന് കരുതി പൊത്തി വെച്ചാല്‍ കൂടുതല്‍ ചീയുകയേയുള്ളൂ. അതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതും.

അശോക് കർത്താ said...

പാർട്ടിക്കുള്ളിലെ ദുഷിപ്പ് പുറത്തുകൊണ്ടുവരുന്നത് മാദ്ധ്യമങ്ങളാണെന്ന് തെറ്റിദ്ധാരണയാണു. മാദ്ധ്യമങ്ങൾ അത് മിക്കപ്പോഴും അറിയുന്നതു തന്നെ അതേക്കുറിച്ച് അകത്ത് ചർച്ചകൾ ആരംഭിച്ചതിനുശേഷമായിരിക്കും. എന്റെ ചോദ്യം അതല്ല. ഇത്രയെങ്കിലും സംഘടനാ സംവിധാനമുള്ള ഒരു പാർട്ടിയെ നശിപ്പിക്കണോ? പാർട്ടിയെ വിമർശിക്കുന്നവർ അവർ പാർട്ടിയിൽ നിന്ന് പ്രതീക്ഷിക്കുന്ന മൂല്യങ്ങളും ശൈലികളും സ്വന്തം ജീവിതത്തിൽ പകർത്തിക്കാണിക്കുമോ? വിമർശിക്കുമ്പോൾ, “നോക്കു, ഇങ്ങനെയാണു വേണ്ടത്. ഞാൻ ഇങ്ങനെയാണു ജീവിക്കുന്നതെന്ന്” ചൂണ്ടിക്കാണിക്കാൻ കഴിയുന്ന എത്ര പേർ ഉണ്ട്. എത്ര മാദ്ധ്യമങ്ങൾ ഉണ്ട്? എത്ര മാദ്ധ്യമ പ്രവർത്തകർ ഉണ്ട്? അപ്പോൾ സംഗതി തനി മലയാലി സ്വഭാവം തന്നെ. എന്തിനേയും പരിഹസിക്കുക. തനിക്ക് പുറമേയുള്ള എന്തിനേയും വിശകലനം ചെയ്യും. വിമർശിക്കും. തനിക്ക് ഇതൊന്നും ബാധകമല്ല. പാർട്ടിയെ നന്നാക്കാൻ ഇറങ്ങിത്തിരിക്കുന്നവർ അതങ്ങ് സ്വന്തം ജീവിതത്തിൽ പകര്ര്ത്തിക്കാണിച്ചിരുന്നെങ്കിൽ ഈ കാരാട്ടും പിണറായിയുമൊക്കെ നാണിച്ച് പോകില്ലെ?

രഘുനാഥന്‍ said...

പ്രിയ കഷായക്കാരാ...നാണമുള്ളവരല്ലേ നാണിക്കൂ.. അതില്ലാത്തവര്‍ക്ക് എന്ത് നാണം?

Aisibi said...

:)

അശോക് കർത്താ said...

വിമർശിക്കുന്നവർ മാദ്ധ്യമ പശുക്കളെപ്പോലെ മേയാൻ ഇറങ്ങുന്നതിനു മുമ്പ് ഒന്ന് ആത്മവിശകലനം നടത്തുന്നത് നന്നായിരിക്കില്ലെ? മദ്ധ്യവർഗ്ഗ മലയാളി ഏതെങ്കിലും ഒരവസരത്തിൽ ഈ വിമർശിക്കുന്ന പന്ന രാഷ്ട്രീയക്കാരന്റെ സഹായം തേടിയിട്ടുള്ളവരാകും. പോലീസ് സ്റ്റേഷനിൽ പോകാനോ, ഒരു താൽക്കാലിക ജോലി നേടാനൊ, ഒരു ലോഡ് മണൽ സംഘടിപ്പിക്കാനോ, ട്രെയിൽ ഇ.ക്യു റിലീസു ചെയ്യിക്കാനോ ഒക്കെയായി. എന്നിട്ട് മാറിനിന്ന് അവരെ പുലഭ്യം പറയും. ഇത് ഹിപ്പോക്രസിയാണു. അവരെ വഴി തെറ്റിക്കുന്നവർ ഈ പൊതുജനം തന്നെയല്ലെ, രഘുനാഥൻ സാർ? എന്നിട്ട് അവരെ പരിഹസിക്കാൻ എന്തവകാശം?

മുക്കുവന്‍ said...

പാര്‍ട്ടി നാന്നായിരുന്നു അങ്ങ പണ്ട്.. ഇപ്പോള്‍ ഈ വിമര്‍ശനം മാത്രം പോരാ...

കഷായക്കാരാ... രഘുവേട്ടനോട് വെല്ലുവിളി വേണാ? അത് അല്പം കൂടിപ്പോയിട്ടാ..

അശോക് കർത്താ said...

ഇതിൽ വെല്ലുവിളിയൊന്നുമില്ല. സമൂഹം മൊത്തത്തിൽ വിധേയമായ മാറ്റത്തിനു അനുഗുണമായല്ലെ പാർട്ടികളും മാറിയത്? രാഷ്ട്രീ‍യക്കാർ സമൂഹത്തേ മാറ്റുകയായിരുന്നില്ലല്ലോ. അതാണു ശ്രദ്ധിക്കേണ്ട പോയൻന്റ. പിന്നെ പഴയ പാർടി നല്ലത്. ഇപ്പോഴത്തെ പാർട്ടി അയ്യം. പഴയ കുടുംബങ്ങൾ നല്ലത്. ഇപ്പോഴത്തേത് ചീത്ത എന്ന് പറയുമോ? കാര്യം ഇതൊന്നുമല്ല. ഇപ്പോഴും ഒരു സംഘടിത ശക്തിയായി പാർട്ടി നിലനിൽക്കുന്നു എന്ന യാഥാർത്ഥ്യത്തെ ഭയക്കുന്നവർ ഉണ്ട്. അവർക്ക് എന്തു വിലകൊറ്റുത്തും അതിനെ തകർക്കണം. ബി.ജെ.പിയുടെ ഒ.രാജഗോപാൽ ഒരു ഇന്റ്ര്വ്യൂവിൽ പറഞ്ഞിരുന്നു, മാർക്സിസ്റ്റ് പാർട്ടിക്കെതിരേ എന്തു പ്രചരണം നടത്തുന്നതിനും ഒരു ദില്ലി സോഴ്സിൽ നിന്നും പണം കിട്ടും. ഏതെങ്കിലും ഒരു മാദ്ധ്യമം ആ വെളിപ്പെടുത്തലിനു പിന്നാലെ പോയോ? രാജേട്ടൻ അത് തിരുത്തിയോ? ഇതിൽ നിന്നും മനസിലാക്കേണ്ടത് പാർട്ടിക്കെതിരേയുള്ള ആഞ്ഞടിക്കലുകൾ ആർക്കോ വേണ്ടി ചെയ്യുന്നതാണു. സാധാരണക്കാരന്റെ പ്രശ്നം അതല്ല. സി.പി.എം കൂടി തകർന്നാൽ അവനു ആശ്രയിക്കാൻ മറ്റൊരിടം കാണില്ല. കോൺഗ്രസ്സ് നേരത്തെ തന്നെ തകർന്നു. അതിപ്പോൾ ഒറ്റപ്പെട്ട വ്യക്തികളുടെ ഒരു കോൺഗ്രസ്സാണു. കേരളത്തിലെ സാധാരണ ഭൂരിപക്ഷത്തിനു ഇനി ആശ്രയിക്കാൻ ഈ പാർട്ടികൂടി തകർന്നു കഴിഞ്ഞാൽ ഒന്നുമില്ല. മതങ്ങൽക്കും തീവ്രവാദത്തിനും വളരെ ശക്തമായി കടന്നു വരാം. പാർട്ടിയെ മെച്ചപ്പെടുത്താൻ അതിനെ കുറ്റം പറയുകയല്ല വേണ്ടത്. അതിൽ പ്രവേശിച്ച് നമ്മുടെ മൂല്യങ്ങൾ കാണിച്ച് അതിനെ തിരുത്തിയെടുക്കുകയാണു നല്ലത്. വിമർശിക്കുന്നവരിൽ ഭൂരിഭാഗവും പാർട്ടിക്കുവേണ്ടി ഒരു ദിവസമെങ്കിലും മിനക്കെട്ടവരാവില്ല. കാരണം അത്രയ്ക്കെങ്കിലും പരിചയമുണ്ടെങ്കിൽ പല വിഡ്ഡിത്തങ്ങളും എഴുന്നെള്ളിക്കില്ലായിരുന്നു. ഈ പഴയ പാമ്പല്ലെ നല്ലതെന്ന് അതിനെ കൊല്ലും മുൻപ് ആലോചിച്ചു കൂടെ?

kannadi said...

പാര്‍ട്ടികള്‍ തമ്മിലുള്ള താരതമ്യം എല്ലാ കാര്യത്തിലും ശരിയാണോ? കര്‍ഷകന്റെ കഴുത പട്ടിയുടെ പണി ചെയ്ത് വാങ്ങിയ അടിയാണ് ഇവര്‍ ഇരന്നു വാങ്ങുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടിയെ അതിന്റെ ജീര്‍ണതകളറിയാതെയാണ് ജനം സ്വീകരിക്കുന്നത് എന്ന് ചിന്തിക്കുന്നതെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റി.
അവരുടെ ജീര്‍ണതകള്‍ പോലെ ഞങ്ങള്‍ക്കും ആകാം എന്ന വങ്കത്തം ആണ് ഇവരെ കുഴിയില്‍ ചാടിക്കുന്നത്. ശോഭനയുടെ റോള്‍ അഭിനയിച്ച് കളക്ഷന്‍ നേടാമെന്ന് ഷക്കീലയോ മറ്റോ ചിന്തിച്ചാലുള്ള സ്ഥിതിയിലാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി! ഇവിടെ ചിന്ത മാത്രമല്ല ഭാവാഭിനയവും തുടങ്ങി; ജനം അത് നന്നായി സ്വീകരിച്ചുകൊണ്ടിരിക്കുന്നു!

അശോക് കർത്താ said...

സുഹൃത്തേ ആരാണീ ജനം? പാർട്ടിയിൽ ഉണ്ടെന്ന് പറയുന്ന ജീർണ്ണതകൾ രഹസ്യമായിട്ടാണെങ്കിൽ ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുകയും ചെയ്യുന്നവരാണു ഈ ജനം. അതിൽ തന്നെ വിമർശകർ കുറേക്കൂട്ടി ബുദ്ധിമാന്മാരാണു. അവർ ഡീസന്റാണെന്ന് ഭാവിക്കും. ഒരുപാട് ലോകതത്ത്വങ്ങൾ വാരി വിളമ്പും. പക്ഷെ സ്വന്തം ജീവിതത്തിൽ അതെത്രത്തോളം പാലിക്കുന്നുണ്ടെന്ന് നോക്കിയാൽ കഷ്ടമായിരിക്കും. ഹിപ്പോക്രറ്റുകളാണു മലയാളി. സ്വന്തം കാര്യം നേടാൻ കൈക്കൂലി കൊറ്റുക്കുന്നവനും അതു വാൺഗിക്കുന്നവനും അതുമറന്നിട്ട് വിമർശനവുമായി ഇറൺഗുന്ന കാഴ്ചയാണു നമുക്ക് ചുറ്റും. (ആ ജനം തന്നെയല്ലെ മാർക്സിസ്റ്റു പാർട്ടിയിലും കോൺഗ്രസിലും ഉള്ളത്? അവർ തനി സ്വഭാവം കാണിച്ചാൽ നമുക്ക് വിമർശിക്കാൻ എന്തധികാരം?) പാർട്ടിയുടെ കാര്യത്തിൽ വിമർശനം അപകടകരമ്മായി വളർന്നിരിക്കുകയാണു. അതിന്റെ ഉദ്ദേശം മറ്റൊന്നുമല്ല. ഒരു ഘടനയുള്ള പാർട്ടിയാണത്. ആ ഘടന തുടർന്നാൽ പല സ്വകാര്യ മോഹങ്ങളും പലർക്കും നടക്കില്ല. പാർട്ടി ജീർണ്ണിച്ചു എന്നു പറഞ്ഞ് അതിനേക്കാൾ ജീർണ്ണത ചെയ്യാനാണു ഈ ജനത്തിന്റെ മോഹം. ഈ പാർട്ടിയിൽ ഗുഅണകരമാ‍ായി ഒന്നുമില്ലെ? കേന്ദ്രീകൃത നേതൃത്വത്തിന്റെ കീഴിലാണെങ്കിൽ പോലും ചാർച്ചയ്ക്കും, കൂട്ടായ്മക്കൂം ഇടം കണ്ടെത്തുന്ന സംഘടന മറ്റേതുണ്ട്? കാര്യങ്ങളെ പഠിക്കുകയും അവയെ ജനത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്ന വേറെയാരുണ്ട്? കുഴപ്പക്കാരാണെങ്കിലും ജനത്തോട് ബന്ധപ്പെടുന്ന മറ്റേത് കക്ഷിയുണ്ട് ഇവിടെ? വിമർശകർ പറയുന്നത് കേട്ടാൽ തോന്നുക ഒരു നന്മയും ഈ പാർട്ടിയിൽ ഇല്ലെന്നാണു. സംഗതി അതല്ല. നമ്മുടെ വ്യക്തിഗതമായ അലമ്പുകൾക്ക് പാർട്ടി ഇടം തരുന്നില്ല. അലമ്പാണെങ്കിലും അത് കേന്ദ്രീകൃതമായിപ്പോയതും അതിനു കൂട്ട് ഉത്തരവാദിത്തം ഉണ്ടായിപ്പോയതുമാണു ജനത്തിനു സഹിക്കാത്തത്. ഇതേറ്റവും ശല്യപ്പെടുത്തുന്നത് മാദ്ധ്യമ ആഭാസന്മാരെയാണു. അവരെ താലൊലിക്കാത്തത് അവർക്ക് ക്ഷീണമായി. പരസ്പരം താലോലിച്ചെങ്കിലേ വല്ലതും സംഘടിപ്പിക്കാനാവു. അതിനവർ നിന്ന്നു തരുന്നില്ല.

Anonymous said...

Sir,
Sorry for not writing in malayalam because I didnt use malayalam fonts.
There is nothing wrong with the party .But the problem is with the leaders who are supposed to be the role models for the common man.
How many leaders in Kerala can stand and say he/she strictly follow the ideolgy for which the party has formed.
The Cadre nature of the party differntiates it with other parties. But the leaders exploited this for their vested interest.
Over a period of time the strength of the party has been misused against common man including women.
Classical example is "Social ban against Vineeta teacher in North kerala side". The party strenght was misused against a poor lady and her retarded son.". One can argue it as a isolated incident. That is wrong. You could see such thousands of incidents.
if you compare your party with congress and see an edge over congress, it is the last argument to consider the party as "Thammil bedam Thomman". But that was not the vision or reason for which this party has formed by a great set of people.
Media is critising not the party,but its leaders because there is something to criticise. Media is friendly when it stop critising and it is a party killer when it criticise the party leaders .

kannadi said...

ക്രിമിനലുകളുടെ സംഘടിത ശക്തി അല്ലേ ഇവര്‍ക്കുള്ളത്? ബൂത്തു പിടിത്തം, ഊരുവിലക്ക്, ക്രിയാത്മകവിമര്‍ശത്തോടുള്ള അസഹിഷ്ണുത ഇതൊക്കെ തന്നെയാണ് ഇവരെ ജനത്തില്‍ നിന്നകറ്റുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, നേതാക്കള്‍ക്കൊഴിച്ച് ഏതൊരു കൊച്ചുകുട്ടിക്കും അറിയാമായിരുന്നു, പി ഡി പി ബന്ധം പാരയാകുമെന്ന്. അതുതന്നെ കാണിക്കുന്നത് ഇവര്‍ ജനത്തിനിടയ്ക്കല്ല, ജീവിക്കുന്നതെന്നാണ്.

സഹയാത്രികന്‍ സെബാസ്റ്റിന്‍ പോള്‍ വിമര്‍ശിച്ചപ്പോള്‍ പോലും “ഞങ്ങളുടേത് ഒരു കൊച്ചുപാര്‍ട്ടിയാണ്; പുറമേ നിന്ന് ആരും ഞങ്ങളെ തിരുത്താന്‍ വരേണ്ട,“ എന്ന വാചകം അംഗീകരിക്കണമെങ്കില്‍, “ഞങ്ങള്‍ക്ക് പുറമേനിന്ന് (പാര്‍ട്ടിക്കാരല്ലാത്ത ആരില്‍നിന്നും)വോട്ട് വേണ്ട” എന്നു കൂടി പറയാന്‍ ധൈര്യം കാണിക്കണം.

പിന്നെ, സാധാരണ ജനത്തിനെ അഴിമതിയില്‍ മുക്കുന്നത് രാഷ്ട്രീയക്കാര്‍ തന്നെയാണ്. മറിച്ചല്ല.
അപ്പോള്‍ ആ ഉത്തരവാദത്തില്‍നിന്ന് പാര്‍ട്ടിക്കും പിന്മാറാന്‍ പറ്റില്ല.
യേശുദാസ് പാടുമ്പോള്‍ പോലും. വെള്ളി വീണാല്‍ ജനം കൂവും; കാരണം, അവര്‍ പ്രതീക്ഷിക്കുന്നതും അദ്ദേഹം കൊടുക്കേണ്ടതും അതല്ല. യേശുദാസിനെ വിമര്‍ശിക്കുന്നവന്‍ “എന്നാല്‍ നന്നായി പാടിക്കാണിക്ക്” എന്നു പറയുമ്പോലെ തന്നെയാണ് ജനം നന്നായശേഷം വിമര്‍ശിക്കൂ എന്നു പറയുന്നത്.
കാരണം, ജനത്തിനെ സേവിക്കാനെന്നു പറഞ്ഞ് സ്വയം ഇറങ്ങുന്നവന് നല്ല സത്യസന്ധതയും ആദര്ശസ്ഥൈര്യവും, ത്യാഗമനസ്ഥിതിയും ഒക്കെ ഉണ്ടാകണം.
അങ്ങനെയല്ലാതെ തുടരുമ്പോഴും വിമര്‍ശനം പാടില്ല എന്നു പറയണമെങ്കില്‍, പാര്‍ട്ടി കുടുംബസ്വത്തോ, ജനത്തോട് ഉത്തരവാദിത്തമില്ലാത്ത പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയോ ആകാതെ തരമില്ല!

ധൃഷ്ടദ്യുംനൻ said...

ഏതൊരു പ്രസ്ഥാനവും വളർന്ന് വലുതാകുമ്പോൾ ചില ക്വാളിറ്റേറ്റീവ് ആയ വീഴ്ചകൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. അത് തിരുത്താൻ തയ്യാറാകുന്നത് ഒരു മോശം സംഭവമാണെന്ന മട്ടിലാണ് പല കമന്റുകളും. പിന്നെ സി പി എം നെ തെറി വിളിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത ചില കടൽ കിഴവന്മാർക്ക് ഇതൊക്കെ വിരേചനം കിട്ടാനുള്ള ഒറ്റമൂലികളാണ്. പ്രായം കൂടും തോറും മനോ നില തെറ്റി കടുത്ത ചിത്തരോഗത്തിലേക്ക് കൂപ്പു കുത്തുന്ന ഈ വെർബൽ ഡയേറിസ്റ്റുകൾക്ക് ഉത്തേജനം നൽകുന്ന കാർട്ടൂണൂകൾ ഉണ്ടാകുന്നതും അവർ ഇത്തരം കാർട്ടൂണുകളെ ആഘോഷമാക്കി മാറ്റുന്നതും സ്വാഭാവികം. താൻ എന്തു ചെയ്തു എന്ന ചോദ്യത്തിനു ഈ ജന്മകാലത്തെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ആകാശത്ത് ഒരു വൃത്തം വരച്ചു കാണിക്കാൻ മാത്രം പറ്റുന്ന ഇത്തരം ഹിജ്ഡകൾക്ക് സുജിത്തിന്റെ കാർട്ടൂണുകൾ വാർദ്ധക്യകാലമൈഥുനസുഖം നൽകുന്നുണ്ടെങ്കിൽ, കാർട്ടൂണിസ്റ്റിന് അഭിമാനിക്കാം

അപ്പന്‍ വര്‍മ്മ said...

എല്ലാ കുറ്റങ്ങളും ജനങ്ങള്‍ക്കാണെങ്കില്‍ പിന്നെ എന്തിനാ കഷായക്കാരാ പാര്‍ട്ടികളും തടിച്ചു വീര്‍ത്ത കുറെ നേതാക്കളും അവറ്റകള്‍ക്ക് പുത്രന്മാരും? വേറെ പണിക്ക് പോയിക്കൂടേ അവറ്റകള്‍ക്ക്? ചില ചെറ്റകള്‍ ആസനവും താങ്ങി നടക്കുന്നു നാണമില്ലാതെ ഇവറ്റകളുടെ

പിണം വര്‍മ്മ said...

ഇവന്റെ ഒക്കെ തറവാട്ട് സ്വത്താണോ നാട് നായിന്റെ മക്കളേ...

തന്തക്ക് പിറക്കത്ത വര്‍മ്മേന്റെ ചങ്ങായി വര്‍മ്മ said...

ഗീര്‍വാണാ വാടാ ഇവിടെ ഒരു ചെറ്റ ചെരക്കാന്‍ വന്നുക്കുണു

മെഡിസിന്‍ വര്‍മ്മ said...

നായേ നീ സൂക്ഷിച്ചോ

ഗീര്‍വ്വാണന്റെ ചങ്ങായി വര്‍മ്മ said...

ആയിരം അപ്പന്മാര്‍ക്ക് പിറന്ത അപൂര്‍വ്വ ജന്മങ്ങള് ത്ഫൂ

Anonymous said...

ഉപതെരഞ്ഞെടുപ്പ് വാര്‍ത്ത

അഞ്ചരക്കണ്ടി പഞ്ചായത്തിലെ ചക്കരക്കല്ല് വാര്‍ഡ് സിപിഐ എമ്മിലെ വി.സഹദേവന്‍ 23
വോട്ടിന് യു.ഡി.എഫില്‍നിന്ന് പിടിച്ചെടുത്തു.

ബ്ലോഗില്‍ എന്ത് എഴുതിയിട്ട് എന്തു കാര്യം അല്ലേ?

10.5 kANDI said...

അഞ്ചരക്കണ്ടിയെ വിടു.. അയാൾക്ക് നല്ല വട്ടാണ്. ഇങ്ങേർ ഒക്കെ തൂങ്ങി ചത്താൽ ഈ നാടിനു ഗുണം ഉണ്ടാകും.. ( നാട്ടിൽ ചെന്ന് വോട്ട് ചെയ്യാനുള്ള ധൈര്യമുണ്ടോ ഈ കൊണാപ്പൻ കിഴവന്)

വിറകുവെട്ടി / വെള്ളം കോരി said...

പ്രതികരണങ്ങളില്‍ പാര്‍ട്ടിക്കാരുടെ തനി സാംസ്ക്കാരികമഹിമ വെളിപ്പെട്ടുവരുന്നുണ്ടല്ലോ ! , തെറിവിളിയുടെ മൂര്‍ച്ച കാണുമ്പോള്‍ തറവാട്ടു സ്വത്താണു പാര്‍ട്ടി എന്നു തോന്നിക്കുന്നുമുണ്ട്. ജനങ്ങളുടെ വോട്ടുമാത്രം മതി, വിമര്‍ശിക്കാന്‍ അവകാശമില്ല, അതു പറയുന്നതോ ഗുണ്ടകളുടെ സ്വരത്തിലും ! ഇവിടേയും വല്ല മാവോവാദികളും വന്ന്ചവിട്ടി പരിപ്പിളക്കിയാലേ ഇവനൊക്കെ നേരെയാകൂ.

tk sujith said...

ഒരു കാര്‍ട്ടൂണ്‍ വരച്ചാല്‍ തകരുന്ന പാര്‍ട്ടിയാണ് സി.പി.എം എങ്കില്‍ അതു തകരുന്നതാണ് നല്ലത്.
ഒരു രാഷ്ട്രീയപ്പാര്‍ട്ടിയേയും/നേതാവിനേയും തകര്‍ക്കാനോ വിമര്‍ശിച്ചു നേരെയാക്കാനോ അല്ല കാര്‍ട്ടൂണ്‍ വരക്കുന്നത്.അന്നന്നു കേള്‍ക്കുന്ന വാര്‍ത്തകളെ ഒരു സാധാരണക്കാരന്റെ നര്‍മ്മത്തോടെ മറ്റൊരു വീക്ഷണകോണില്‍ കോറിയിടുന്നു എന്നേയുള്ളൂ.ആ കൌതുകത്തിനപ്പുറമുള്ള പ്രാധാന്യം ഇവിടത്തെ കാര്‍ട്ടൂണുകള്‍ക്കു കൊടുക്കണമെന്നില്ല.കാര്‍ട്ടൂണിസ്റ്റിന് ‘തല്‍ക്കാലം‘ ഹിഡന്‍ അജണ്ടകളൊന്നും ഇല്ല.തീര്‍ച്ചയായും കാര്‍ട്ടൂണിലെ വീക്ഷണത്തോട് എതിരഭിപ്രായം ഉള്ളവരുണ്ടാകാം.അതു പ്രകടിപ്പിക്കുകയുമാകാം.അതു കേള്‍ക്കാനും ഉള്‍ക്കൊള്ളാനുമുള്ള കാതും വിവേകവും ഇതു വരക്കുന്ന ആള്‍ക്കുണ്ട്.ഭരണത്തിലിരിക്കുന്ന പാര്‍ട്ടി എന്നതുകൊണ്ട് സി.പി.എമ്മിനെ വിമര്‍ശിക്കുന്ന/കളിയാക്കുന്ന കാര്‍ട്ടൂണുകള്‍ കൂടുതല്‍ കണ്ടേക്കാം.അതില്‍ അസഹിഷ്ണുത പ്രകടിപ്പിക്കേണ്ടതില്ല.ഇന്നത്തെ പ്രതിപക്ഷം നാളത്തെ ഭരണപക്ഷമായേക്കാം.നമ്മളൊക്കെ ഇവിടൊക്കെത്തന്നെ കാണുമല്ലോ.

കാര്‍ട്ടൂണിനേയും അതിന്റെ സ്രഷ്ടാവിനേയും അല്ലാ‍തെ മറ്റാരെയെങ്കിലും ആക്രമിക്കാനുള്ള ഇടമായി ഇവിടം മാറ്റരുതെന്നപേക്ഷ.അസഭ്യം എഴുതിയ ഒരു കമന്റ് മാത്രം നീക്കം ചെയ്തിരുന്നു.എതിരഭിപ്രായങ്ങള്‍ സഭ്യമായി അവതരിപ്പിച്ചാല്‍ പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും സുഖമുണ്ടായിരിക്കും.

Saha said...

സുജിത്!
തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് എങ്കില്‍ തെറിക്കട്ടെ എന്നത് തന്നെയാണ് ശരി.
സഭ്യതയും സാമാന്യമര്യാദയും വിട്ട കമന്റുകള്‍, മലര്‍ന്നു കിടന്നു തുപ്പിയതുപോലെ പോലെയാണ്.
ഇനിയും വരയ്ക്കുക. പലപ്പോഴും, പേനയേക്കാള്‍ ശക്തമാണ് ബ്രഷ്‌ എന്ന് തെളിയിക്കുന്ന വരയ്ക്ക്‌ അഭിനന്ദനങ്ങള്‍.
സ്നേഹത്തോടെ
സഹ