Wednesday, November 18, 2009

കരുമുരളീരവം വീണ്ടും

19 comments:

desertfox said...

superb
:)

നന്ദന said...

its very nice
nandana

കല്യാണിക്കുട്ടി said...

hehehe...very nice...........

paarppidam said...

ഹഹഹ്‌.....ഇങ്ങേരാര്‌ മീശമാധവനോ?

ഇനിയിപ്പോ ഇടതുപക്ഷത്തിനു വലിയ പരാജയം പ്രതീക്ഷിക്കണ്ട..ഹഹ..ജനം കോൺഗ്രസ്സിനു നേരെ തിരിഞ്ഞോളും..അടിതുടങ്ങല്ലേ

krish | കൃഷ് said...

ഹഹ. ആ 'മുല്ലവള്ളി' കലക്കി.

Unknown said...

അപ്പോള്‍ മുല്ലവള്ളിയില്‍ തൂങ്ങിയാണല്ലേ വരവ്...
കലക്കി.

ഷൈജൻ കാക്കര said...

ചെന്നിത്തലക്ക്‌ പണ്ട്‌ ലീഡറുടെ വീട്ടിൽ ദോശക്ക്‌ അരച്ച്‌ നല്ല ശീലമാണ്‌! അതാണ്‌ ഉരലിന്റെ മുകളിൽ ദോശകല്ല്‌ കേറ്റിവെച്ചതു

നിലാവ്‌ said...

മുരളിയുടെ തിരിച്ചുവരവ്‌ മുരളിയെക്കാളും ഹരം കൊള്ളിക്കുന്നത്‌ LDF നെയാന്ന്. ഇന്നലെ കൈരളി വാര്‍ത്തയില്‍ മുരളിയുമായുള്ള അഭിമുഖം ശ്രദ്ധിച്ചവര്‍ക്ക് മനസ്സിലായിക്കാണും. ഇനിയിപ്പോ അവര്‍ക്ക് കൈവിട്ടുപോയ മണ്ഡലങ്ങളെല്ലാം തിരിച്ചുപിടിക്കാം!!!!..

Kaithamullu said...

മുരളീരവം മുഴങ്ങട്ടെ....

തട്ടുപൊളിയന്‍ കണ്‍സെപ്റ്റ്!
(ഹി ഹി.. ആ കുഞ്ഞ് ഹസ്സന്‍.....)

സന്തോഷ്‌ കോറോത്ത് said...

mullavalli(ppalli)yel thoongiyullaaa aa varavu kitilam ayippoyi :)

അഗ്രജന്‍ said...

ഹഹഹ തകർപ്പൻ :))

Rajesh T.C said...

ഹഹ മുരളീരവം തുടങ്ങട്ടെ..ചാനൽക്കാർക്കും കാർട്ടൂണിസ്റ്റുകൾക്കും പണിയായി..മുല്ലവള്ളി നന്നായിട്ടുണ്ട്

പാമരന്‍ said...

great!

Anonymous said...

this is super !!!!!!!!

nandakumar said...

hahaha great concept

keraladasanunni said...

വാതില്‍ കൊട്ടി അടച്ചാല്‍ തട്ട് പൊളിച്ച് മുള്ളവള്ളിയില്‍
തൂങ്ങി ഇറങ്ങും. അങ്ങിനെ ഒരു വഴിയുണ്ടല്ലോ.
Palakkattettan.

കുഞ്ഞൻ said...

maashe..

gr8 concept,,,,,

mullavalli pidivalliyaayi..!

Anonymous said...

'കൈരളി'ക്ക് താല്പര്യമില്ലാതിരിക്കുന്നതെങ്ങിനെ? പിണറായിയുടെ ഉറ്റതോഴനല്ലേ ചങ്ങാതി. "കരുമുരളീരവം" 'കൈരളി' ശരിക്കും കൊഴുപ്പിക്കുന്നുണ്ട്. സ്വന്തം പാര്‍ട്ടിയിലെ പ്രശ്നങ്ങളെപ്പറ്റി വാര്‍ത്തവരുമ്പോള്‍ ഹാലിളകുന്ന പാര്‍ട്ടി ചാനല്‍ ഇപ്പോള്‍ ഇത് ആഘോഷിക്കുന്നത് കാണാന്‍ രസമുണ്ട്.

പാട്ടോളി, Paattoli said...

അടിപൊളി, മാഷേ !!