Thursday, December 3, 2009

മുരളിയുടെ മോഹത്താമര

17 comments:

Shine Kurian said...

മൂന്നാമത്തെ പലകയാണ് ഇനിയും പ്രശ്നം.

രഘുനാഥന്‍ said...

ഒന്നുകില്‍ ആ പടി ഒടിയും..അല്ലെങ്കില്‍ ഒടിക്കും...

അപ്പോഴേ പുള്ളിക്കാരന് കത്തെഴുത്തിന്റെ അസ്കിത ഇതുവരെ മാറിയില്ലേ?

Visala Manaskan said...

ഹഹഹഹ...
സൂപ്പർ!

ഭൂതത്താന്‍ said...

സത്യം ....ഹഹ ....



SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

Kiranz..!! said...

ഹെന്റെ ദൈവേ..ആ വരികൾ മുരളീധരനു വേണ്ടി മാത്രം എഴുതിയതാണെന്ന തരത്തിലുള്ള കാർട്ടൂൺ..സുജിത്തപ്പാ..പെരുത്തപ്പാ :)

Rajesh T.C said...

സൂപ്പറായിട്ടുണ്ട്....വൈകാതെ തന്നെ മൂന്നാമത്തെ പലക ഉറപ്പിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാം

paarppidam said...

ഹ..ഹ്..ഹ തകർത്തു...ലാൽ ജോസിനേക്കാൾ നന്നായി ചിത്രെകരീച്ചിരിക്കുന്നു ആ വaരികള്ള്

പടിയാതവാ ഇളകിയാലും പുറത്തുചവിട്ടി ഇറങ്ങിക്കോളൂ എന്ന് പറഞ് ചില “മല്ല-പ്പള്ളി”മാര്ര് രംഗത്തുണ്ടെന്ന്കേൾക്കുന്നു.....

ഷൈജൻ കാക്കര said...

ചാണ്ടി സുഖമായി ഉറങ്ങുമ്പോൾ ചെന്നിത്തല മാത്രമെ കരയുന്നത്‌, അതാണ്‌ സത്യവും!

ഇളകിയ പടി ചവിട്ടാതെയും ഇറങ്ങാമല്ലോ? നൂലിൽ കെട്ടിയിറക്കുന്ന വിദ്യ.

nandakumar said...

അത് കലക്കി.. :)

കുഞ്ഞൻ said...

മാഷെ..

ഹഹ..വീണ്ടും ഒരു സല്യൂട്ട്..!

വാഴക്കോടന്‍ ‍// vazhakodan said...

ഹ..ഹ്..ഹ തകർത്തു! :)

jayanEvoor said...

തകര്‍പ്പന്‍ വര!

എതിരന്‍ കതിരവന്‍ said...

One of your best, for sure.

ഉറുമ്പ്‌ /ANT said...

“മകൻ നല്ല നിലയിലെത്തിക്കാണമെന്ന് ആഗ്രഹിക്കുന്ന അഛൻ എഴുതിയ കത്തുകൾ” എന്ന പേരിൽ ഒരു പുസ്തകം ഇറങ്ങും ഉടൻ.

:)

Dinkan-ഡിങ്കന്‍ said...

തത്തകര്‍പ്പന്‍ :)

Kalesh Kumar said...

അണ്ണാ, കിടിലന്‍!
സൂപ്പര്‍!!!!

നിസ്സഹായന്‍ said...

കൊള്ളാം !