Friday, May 28, 2010
Tuesday, May 25, 2010
Thursday, May 20, 2010
Wednesday, May 19, 2010
Tuesday, May 18, 2010
വി.എസ് സര്‍ക്കാര്‍ നാലാം വാര്‍ഷിക കാര്‍ട്ടൂണ്‍
Saturday, May 15, 2010
മലയാളസിനിമകളുടെ ഒറിജിനലുകള്‍...
ശ്രീനിവാസന്റെ പുതിയ സിനിമ ‘ഒരു നാള്‍ വരും’ മോഷണമാണെന്ന പരാതിയെത്തുടര്‍ന്ന് കോടതി സ്റ്റേ ചെയ്തിരിക്കുകയാണല്ലോ.ഈ അവസരത്തില്‍ മലയാളത്തില്‍ ഇറങ്ങിയ കുറെ ചിത്രങ്ങള്‍ക്ക് ‘പ്രചോദനമായ’ ഒറിജിനല്‍ ഏതെന്ന് കുറിക്കാമെന്ന് കരുതി.എല്ലാവരും ചേര്‍ന്ന് ശ്രമിച്ചാല്‍ ലിസ്റ്റ് ഇനിയും വലുതാക്കാം.
1.ഉദയനാണ് താരം-Bowfinger
2.ഭാര്‍ഗ്ഗവചരിതം മൂന്നാം ഖണ്ഡം-Analyse This
3.ഏപ്രില്‍ ഫൂള്‍-The Dinner Game
4.മുല്ല-Tsotsi
5.നിന്നിഷ്ടം എന്നിഷ്ടം- City Lights
6.തൂവല്‍ സ്പര്‍ശം-Three men And A Baby
7.ബ്ലാക്ക് ഡാലിയ-I Know What You Did Last Summer
8.വെട്ടം-French Kiss
9.ബോയിങ്ങ് ബോയിങ്ങ്-boeing boeing
10.പച്ചക്കുതിര-Rain man
11.ബിഗ് ബി-Four Brothers
12.താളവട്ടം-One Flew Over the Cuckoo's Nest
13.ജെയിംസ് ബോണ്ട്007-Baby's Day Out
14.വന്ദനം-Stakeout
15.ചന്ദ്രലേഖ-While You Were Sleeping
16.കാക്കക്കുയില്‍-A Fish Called Wanda
17.കിലുക്കം-Roman Holiday
18.അതിശയന്‍-Hulk
19.ഹലോ മൈഡിയര്‍ റോങ്ങ് നമ്പര്‍-North by Northwest
20.ആയുഷ്‌ക്കാലം-Ghost
21.വിനോദയാത്ര-My Sassy Girl
ആനവാല്‍മോതിരം,ദശരഥം,ആകാശദൂത്,മേഘസന്ദേശം,യോദ്ധാ,മഞ്ഞുപോലൊരു പെണ്‍കുട്ടി,മധുരനൊമ്പരക്കാറ്റ് എന്നിവയുടെ ഒറിജിനലുകളുടെ പേര് ഓര്‍മ്മവരുമ്പോള്‍ അപ്‌ഡേറ്റ് ചെയ്യാം.
കമന്റുകളില്‍ നിന്നും അപ്‌ഡേറ്റ്-1
22.വ്യൂഹം-Lethal Weapon
23.ഉണ്ണികളേ ഒരു കഥപറയാം-Bronco Billy
24.ഗുലുമാല്‍-Criminal
25.കറന്‍സി-The Man Who copied
26.ഭരതം-Honkytonk Man
27.മാന്നാര്‍ മത്തായി സ്പീക്കിങ്ങ്-Vertigo
28.ഭ്രമരം-The Three Burials of Melquiades Estrada,Oldboy,Butterfly on a Wheel
അപ്‌ഡേറ്റ്-2
29.വിസ്മയത്തുമ്പത്ത്-Just Like Heaven രണ്ടു സിനിമകളുംIf Only It Were Trueഎന്ന നോവലിനെ അടിസ്ഥാനമാക്കിയാണ്.ആദ്യം പുറത്തിറങ്ങിയത് വിസ്മയത്തുമ്പത്ത് ആണെന്ന്‍ സിജു തിരുത്തുന്നു.
30.യോദ്ധാ-The Golden Child
31.നിര്‍ണ്ണയം-The Fugitive
32.കാഴ്ച-Bashu, the Little Stranger,Cinema Paradiso
അപ്ഡേറ്റ്-3
33.റാംജിറാവ് സ്പീക്കിങ്ങ്,34.മേഘമല്‍ഹാര്‍,35.ആകാശദൂത്,36.മൂക്കില്ലാരാജ്യത്ത്,37.അങ്കിള്‍ ബണ്‍,38.മഞ്ഞുപോലൊരു പെണ്‍കുട്ടി,39.മാളൂട്ടി,40.സസ്നേഹം സുമിത്ര,41.പോലീസ്,42.ചെപ്പ്,43.ഹൃദയത്തില്‍ സൂക്ഷിക്കാന്‍,44.മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു,45.ഒളിമ്പ്യന്‍ അന്തോണി ആദം,46.പട്ടാഭിഷേകം,47.കൌതുകവാര്‍ത്തകള്‍ തുടങ്ങിയ ചിത്രങ്ങളുടെ ഒറിജിനലുകളുടെ വിവരം ഇവിടെ
48.ലൈഫ് ഈസ് ബ്യൂട്ടിഫുള്‍-Dead Poets Society
49.ആനവാല്‍ മോതിരം-Short Time
50.അദ്ദേഹം എന്ന ഇദ്ദേഹം-Three Fugitives
51.ഈ ശബ്ദം ഇന്നത്തെ ശബ്ദം-Death wish
52.ക്ലാസ്സ്മേറ്റ്സ്-The Big Chill
അപ്ഡേറ്റ്-4
53.ഹലോ-cellular
54.ന്യൂ ഇയര്‍-Dial M for Murder
55.മയൂഖം-A Walk to Remember
56.ചന്ദാമാമ-Weekend at Bernie's
57.ആലീസ് ഇന്‍ വണ്ടര്‍ലാന്റ്-Benny & Joon
അപ്ഡേറ്റ്-5
58.നിറം-Whatever It Takes
59.അക്ഷരത്തെറ്റ്-Fatal Attraction
60.ഇത് മനുഷ്യനോ?-Return from the Ashes
61.അലക്സാണ്ടര്‍ ദി ഗ്രേറ്റ്-Rain Man
62.അര്‍ത്ഥന-Intersetion
63.മൂന്നാമതൊരാള്‍-Others
64.സാഗര്‍ അലിയാസ് ജാക്കി-The Bourne Identity
65.FIR-The Untouchables

Friday, May 14, 2010
Thursday, May 13, 2010
Wednesday, May 12, 2010
Wednesday, May 5, 2010
Monday, May 3, 2010
Saturday, May 1, 2010
Subscribe to:
Posts (Atom)