Monday, August 23, 2010

ദിസ് ഓണം ഈസ് സ്പോണ്‍സേര്‍ഡ് ബൈ....

6 comments:

Pranavam Ravikumar said...

Ha Ha Ha!!!!

So Nice!!!!!!!!

Muralee Mukundan , ബിലാത്തിപട്ടണം said...

കലക്കി... അതെ... തമിഴൻ ഇല്ലെങ്കിൽ മലയാളി എങ്ങിനെ ഓണം ഉണ്ണും ?

uma maheswari said...

thamizhan ellengil malayalee enganae onam unnum ennalla chodhikkendathu..
pinneyo?
"enganae unnum" ennu maathram chodihichal mathiyakum

വാക്കേറുകള്‍ said...

ബീവരേജിന്റെ ഒരു സ്പോണ്‍സര്‍ പരസ്യം എലയില്‍ നല്‍കായിരുന്നു. കേരളത്തിന്റെ "സ്മോളാഘോഷം" ഇപ്പോള്‍ തമിഴനും, ബീവറേജും ചേര്‍ന്നല്ലേ ഉഷാറാക്കുന്നത്.

വരയും വരിയും : സിബു നൂറനാട് said...

ഗതികേട്...അല്ലാതെന്താ..!!

Anonymous said...

ഈ പറയുന്ന ഒരാളെങ്കിലും ഒരു പച്ചമുളകില്‍ തൈയോ, കറി വേപ്പില തൈയൊ വീട്ടില്‍ നട്ട് നനച്ചുണ്ടാക്കിയിരുന്നെങ്കില്‍!! അതിനെങ്കിലും തമിഴനെ ആശ്രയിക്കേണ്ടായിരുന്നു. വിമര്‍ശിക്കാന്‍ മാത്രമേ മലയാളിക്കറിയൂ.