Sunday, March 13, 2011

എലിമിനേഷന്‍ റൌണ്ട്


5 comments:

കരീം മാഷ്‌ said...

ഇനി ബാക്കിയുള്ള മുള്ളിനു വേണ്ടി കോൺഗ്രസ്സുകാരുടെ തമ്മിലടി കാണാം.

kARNOr(കാര്‍ന്നോര്) said...

അടി തുടങ്ങിയിട്ടില്ല.. വടിവെട്ടാന്‍ പോയിട്ടേയുള്ളു.. :)

JM PBVR said...

Dude, this is excellent. Comments by Kareem Mash and Karnoru was superb too.

Rajagopal K said...

പണ്ട് മുരളീധരന്റെ കോണ്‍ഗ്രസ്‌ / സിപിഎം പ്രവേശനത്തിന് ഉമ്മന്‍ ചാണ്ടിയും പിണറായിയും മാര്‍ക്ക്‌ ഇടാന്‍ ഇരിക്കുന്നതായിട്ടു ഒരു കാര്‍ട്ടൂണ്‍ സുജിത് വരച്ചിരുന്നില്ലേ? ലിങ്ക് ഇവിടെ: http://tksujith.blogspot.com/2008/08/blog-post_19.html
ഈ കാര്‍ട്ടൂണ്‍ അതിന്റെ ഒരു ആവര്‍ത്തനം ആയി പോയില്ലേ?
But nevertheless, it's a good one.

tk sujith said...

രാജഗോപാല്‍,അതൊക്കെ ഓര്‍ത്തുവെച്ചിരിക്കുകയാണല്ലേ:)
പഴയ വീഞ്ഞെടുത്ത് പുതിയ കുപ്പിയിലാക്കുന്ന മലയാളസിനിമാക്കാരുടെ വിദ്യ ഇടയ്ക്കൊക്കെ നമ്മളും പരീക്ഷിക്കാറുണ്ട്.ഹഹ