Friday, April 29, 2011

ഇലക്‍ഷന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിലേക്ക് സ്വാഗതം

ഇലക്‍ഷന്‍ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം
മേയ് 2,3,4 തീയതികളില്‍ തിരുവനന്തപുരം വി.ജെ.ടി ഹാളില്‍
ക്ഷണം ഇതോടൊപ്പം.എല്ലാവരും വരണേ........