tag:blogger.com,1999:blog-7120075692026727719.post1005689028677903440..comments2023-10-30T13:49:18.860+05:30Comments on വര@തല=തലവര: 2005ല്‍ വരച്ച ഒരു കാര്‍ട്ടൂണിനെപ്പറ്റി സിമി എഴുതിയ ആസ്വാദനക്കുറിപ്പ്tk sujithhttp://www.blogger.com/profile/11760534576287413327noreply@blogger.comBlogger13125tag:blogger.com,1999:blog-7120075692026727719.post-36632960937661622482007-10-04T15:19:00.000+05:302007-10-04T15:19:00.000+05:30സുജിത്തിന്റെ കാര്‍ട്ടൂണിനെക്കുറിച്ചും സിമിയുടെ ആസ്...സുജിത്തിന്റെ കാര്‍ട്ടൂണിനെക്കുറിച്ചും സിമിയുടെ ആസ്വാദനക്കുറിപ്പിനെക്കുറിച്ചും എല്ല്ലാവരും പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. എന്നിരുന്നാലും സുജിത്തിന്റെ വരയെക്കുറിച്ച് എനിക്കു ചിലതുപറയാനുണ്ട്. ഒരു കലാകാരന് , അത് ഏതു കലാരൂപമായിരുന്നാലും ശരി, തന്റെ മാധ്യമത്തില്‍ തനതായ ഒരു വ്യക്തിത്വം ആവശ്യമാണ്. സുജിത്തിന്റെ വരയുടെ കാര്യത്തില്‍ എനിക്കു തോന്നിയത് അദ്ദേഹം ഗോപീകൃഷ്ണന്റെ ചിത്രരചനാ രീതി അന്ധമായി അനുകരിക്കുന്നു എന്നാണ്. ഒപ്പില്ലെങ്കില് ഒരു കാര്‍ട്ടൂണ്‍ സുജിത്തിന്റെയോ ഗോപീകൃഷ്ണന്റെയോ എന്നു തിരിച്ചറിയാന്‍ പറ്റാത്തവിധം സാമ്യതയുണ്ട് ഇരുവരുടെയും രചനാരീതിക്ക്. സുജിത്ത് കൌമുദിയില്‍ വരുന്നതിനു മുമ്പേ തന്നെ ഗോപീകൃഷ്ണന് തനതുശൈലിയിലൂടെ വേറിട്ട കാര്ട്ടൂണുകള് വരച്ച് പേരു നേടിക്കഴിഞ്ഞിരുന്നു.
കൌമുദിയിലെ രേഖാചിത്രകാരന്മാരും സുജിത്തിനെപ്പോലെ തന്നെ. നമ്പൂതിരിയുടെ പ്രശസ്തമായ രേഖാചിത്ര രീതിയാണവര്‍ ഒരു ഉളുപ്പുമില്ലാതെ അനുകരിക്കുകയാണവര്‍. മോണോലിസ എത്രതന്നെ അനുകരിച്ചു വരച്ചാലും അത് ഡാവിഞ്ചിയുടെതല്ലാതാവുമോ?? ഇത്രയധികം പ്രതിഭാശാലിയായ സുജിത്ത് എന്തിനു മറ്റൊരാളുടെ രചനാരീതി അനുകരിക്കണം എന്ന് എനിക്കു മനസ്സിലാകുന്നില്ല. എന്നാലും ഇതിനെക്കുറിച്ച് ഇതുവരെ ആരും പറഞ്ഞു കാണാതിരുന്നതോ എനിക്കു തീരെ മനസ്സിലാകുന്നില്ല..മദനന് വരച്ച ഗണപതി ചിത്രത്തെക്കുറിച്ച് രോഷം കൊണ്ട ചിത്രകാരനും മറ്റും ഇതൊന്നും കാണാറില്ലയോ ആവോ??unhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-32359568449562185332007-10-04T14:14:00.000+05:302007-10-04T14:14:00.000+05:30സിമി,:)സിമി,
:)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-48141770773791549622007-10-04T14:09:00.000+05:302007-10-04T14:09:00.000+05:30സുജിത്ത് ഇതില്‍ ഏതെങ്കിലും ഒരു ശൈലി അനുകരിക്കണം എന...സുജിത്ത് ഇതില്‍ ഏതെങ്കിലും ഒരു ശൈലി അനുകരിക്കണം എന്നോ ഇവയില്‍ നിന്ന് ഉള്‍ക്കൊള്ളണം എന്നോ അല്ല ഉദ്ദ്യേശിച്ചത്. പാശ്ചാത്യരാജ്യങ്ങളില്‍ കാര്‍ട്ടൂണ്‍ എന്ന കലാരൂപം വളരെ വളര്‍ന്നിട്ടുണ്ട്. കമ്പ്യൂട്ടര്‍ കൊണ്ട് വരയ്ക്കുന്നു എന്ന് ഉദ്ദ്യേശിച്ചത് ആദ്യം കാന്‍വാസില്‍ വരച്ച് പിന്നീട് കമ്പ്യൂട്ടര്‍ കൊണ്ട് എന്‍ഹാന്‍സ് ചെയ്യുന്നു എന്നാണ്. പലപ്പൊഴും പുതിയ രചനാസങ്കേതങ്ങളെ പരിചയപ്പെടാന്‍ ഇത്തരം വായന സഹായിക്കും എന്നേ ഉദ്ദ്യേശിച്ചിട്ടുള്ളൂ.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-3769785270462589432007-10-04T13:34:00.000+05:302007-10-04T13:34:00.000+05:30സുജിത്ത്, കാര്‍ട്ടൂണുകളെ ക്രിയാത്മകമായി വിലയിരുത്ത...സുജിത്ത്,

കാര്‍ട്ടൂണുകളെ ക്രിയാത്മകമായി വിലയിരുത്തുന്നതിനു മറ്റ് കാര്‍ട്ടൂണിസ്റ്റുകളുടെ രചനകളും തുടര്‍ച്ചയായി വായിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്തരം ഒരു വായന പല സാഹചര്യങ്ങള്‍ കൊണ്ടും കുറവാണ്. (ഇവിടെ മാതൃഭൂമി പത്രം പോലും കിട്ടാറില്ല. മനോരമയിലെ കാര്ട്ടൂണുകള് ഇഷ്ടമല്ല). അതുമല്ല, വിമര്‍ശനത്തില്‍ അര്‍പ്പണബോധവും വേണം. ഇതുരണ്ടും തുടര്‍ച്ചയായി ചെയ്യുന്നതിനു പരിമിതികള്‍ ഉണ്ട്. ഞാന്‍ ഇടയ്ക്ക് ഇങ്ങനെ എന്തെങ്കിലും എഴുതി അറിയിക്കാം.

കാര്‍ട്ടൂണിസ്റ്റുകളില്‍ തുടര്‍ച്ചയായി പിന്തുടരുന്നത് ഡില്‍ബര്‍ട്ട് (സ്കോട്ട് ആഡംസ്), പിന്നീട് തിരക്കിപ്പിടിച്ച് വായിക്കുന്നത് കാല്വിന് ആന്റ് ഹോബ്സ് (ബില്‍ വാട്ടേഴ്സണ്‍) എന്നിവ ആണ്. സ്കോട്ട് ആഡംസ് വരയ്ക്കുന്നത് കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ്. വരയെക്കാളും ആശയങ്ങളും കുറിക്കുകൊള്ളുന്ന വാക്യങ്ങളും ആണ് കൂടുതല്‍. ബില്‍ വാട്ടേഴ്സണ്‍ - കാര്ട്ടൂണിസ്റ്റുകളിലെ ചിത്രകാരനാണ് പുള്ളി. അതിമനോഹരമായ വരകള്‍. അതിനൊത്ത ഗഹനമായ ആശയങ്ങളും. www.transmogrifier.org എന്ന സൈറ്റില്‍ ബില്‍ വാട്ടേഴ്സണിന്റെ എല്ലാ കാര്‍ട്ടൂണുകളും കിട്ടും.

ഗോപീകൃഷ്ണന്റെ വളരെ കുറച്ച് കാര്ട്ടൂണുകളേ കണ്ടിട്ടുള്ളൂ - പുള്ളി വരയ്ക്കാന്‍ കമ്പ്യൂട്ടറും ഉപയോഗിക്കുന്നതായി തോന്നിയിട്ടുണ്ട്. സുജിത്തിന്റെ കാര്യത്തില്‍ അത് തോന്നിയിട്ടില്ല. അത് ഒരു ന്യൂനതയല്ല. എന്നാല്‍ പാശ്ചാത്യ മാസികകളിലെ കാര്ട്ടൂണുകള് ശ്രദ്ധിക്കുക - ഒബ്സര്‍വര്‍ മാസികയിലെ കാര്ട്ടൂണുകള് നല്ലതാണ്. ന്യൂയോര്‍ക്കര്‍, ന്യൂയോര്‍ക്ക് റ്റൈംസ്, ടൈംസ് മാസിക, തുടങ്ങിയവയില്‍ വരുന്ന കാര്‍ട്ടൂണുകളും നല്ലതാണ്. ഒട്ടുമിക്ക ബ്രിട്ടീഷ് പത്രങ്ങളിലെയും കാര്ട്ടൂണുകള് നല്ലതാണ്. (ഇതെല്ലാം ഓരോ സെയിത്സ് ട്രിപ്പുകളില്‍ ഫ്ലൈറ്റില്‍ ഇരുന്ന് / വിമാനത്താവളങ്ങളില്‍ നിന്ന് മാത്രമേ കിട്ടുന്നുള്ളൂ - തുടര്‍ച്ചയായി വായിക്കാന്‍ പറ്റുന്നില്ല). രാജേന്ദ്ര പുരി ആണെന്നു തോന്നുന്നു - ഹിന്ദുസ്ഥാന്‍ ടൈംസിലെ കാര്ട്ടൂണുകള് - അതും നല്ലതാണ്. ഇവര്‍ എല്ലാം കമ്പ്യൂട്ടര്‍ വരയ്ക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ആര്.കെ. ലക്ഷ്മണിന്റെ കാര്യം പറയേണ്ടതില്ലല്ലോ.

ബില്‍ വാട്ടേഴ്സണിന്റെ കാര്ട്ടൂണുകള് എല്ലാം ഡൌണ്‍ലോഡ് ചെയ്ത് വായിക്കുവാന്‍ താല്‍പ്പര്യം - രാഷ്ട്രീയ കാര്ട്ടൂണുകള് അല്ലെങ്കിലും. ബാംഗ്ലൂര്‍ ഗംഗാറാംസില് മിക്കവാറും എല്ലാ കാല്വിന് ആന്റ് ഹോബ്സ് പുസ്തകങ്ങളും കിട്ടും. നേരത്തേ പറഞ്ഞതുപോലെ അവയില്‍ വര വളരെ നല്ലതാണ്.

സ്നേഹത്തോടെ
സിമി.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-31476636762897085292007-10-04T11:49:00.000+05:302007-10-04T11:49:00.000+05:30സുജിത്ത് മാഷിനും സിമിയ്ക്കും അഭിനന്ദനങ്ങള്‍!:)സുജിത്ത് മാഷിനും സിമിയ്ക്കും അഭിനന്ദനങ്ങള്‍!
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-78095544299404699632007-10-04T11:34:00.000+05:302007-10-04T11:34:00.000+05:30സുജിത്ത് പറഞ്ഞത് വാസ്തവം. കാര്‍ട്ടൂണുകളെ കുറിച്ച് ...സുജിത്ത് പറഞ്ഞത് വാസ്തവം. കാര്‍ട്ടൂണുകളെ കുറിച്ച് ഇത്തരം വ്യാഖ്യാനങ്ങളും, പഠനങ്ങളും, വിമര്‍ശനങ്ങളും വരണം. സിമി ദയവ് ചെയ്ത് മുന്നോട്ട് വരൂ, അതു പോലെ കഴിവുള്ള മറ്റുള്ളവരും.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-35631946327364426682007-10-04T10:23:00.000+05:302007-10-04T10:23:00.000+05:30മലയാളത്തിലെ കാര്‍ട്ടൂണ്‍ കലയുടെ വളര്‍ച്ചക്ക് നല്ല ...മലയാളത്തിലെ കാര്‍ട്ടൂണ്‍ കലയുടെ വളര്‍ച്ചക്ക് നല്ല നിരൂപണങ്ങള്‍ ഏറെ സഹായിക്കും.അത് ചെയ്യാന്‍ പ്രാപ്തരായവര്‍ ഇല്ലാതിരുന്നിട്ടോ യോഗ്യരായവര്‍ ചെയ്യാതിരുന്നിട്ടോ ആകാം ഇതുവരെ അങ്ങനൊന്ന് ഉണ്ടായിട്ടില്ല.സിമിക്ക് അത് സാധിക്കും.ബ്ലോഗിലൂടെ അതിനൊന്ന് ശ്രമിച്ചുകൂടേ സിമീ?tk sujithhttps://www.blogger.com/profile/11760534576287413327noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-6977293628384406182007-10-04T10:12:00.000+05:302007-10-04T10:12:00.000+05:30കരീം മാഷ് പറഞ്ഞതിനോട് യോജിക്കുന്നു.എന്റെ ഒരു കാര്‍...കരീം മാഷ് പറഞ്ഞതിനോട് യോജിക്കുന്നു.എന്റെ ഒരു കാര്‍ട്ടൂണിനെ ഇത്രയും ആഴത്തില്‍ ആരും വിലയിരുത്തിയിട്ടില്ല.(സിമി എഴുതിയ പല കാര്യങ്ങളും ഞാന്‍ ചിന്തിച്ചിട്ടുപോലും ഉണ്ടായിരുന്നില്ലെങ്കിലും).ഇത്രയും സൂക്ഷ്മമായി സൃഷ്ടികള്‍ വിലയിരുത്തുന്ന വായനക്കാര്‍ കലാകാരന്റെ ഉത്തരവാദിത്തം കൂട്ടുന്നു.നല്ല നിരൂപണങ്ങള്‍,വിമര്‍ശനങ്ങള്‍ എല്ലാം ഇനിയും മെച്ചപ്പെടാന്‍ സഹായിക്കും എന്നുറപ്പ്...നന്ദി സിമീ.

പലരുടേയും വീക്ഷണം വ്യത്യസ്തമായിരിക്കുമല്ലോ...സിമിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഈ കാര്‍ട്ടൂണ്‍ പക്ഷേ ഇവിടെ ആര്‍ക്കും പിടിച്ചില്ല.കേരളകൌമുദി അച്ചടിക്കാതിരുന്ന ഈ കാര്‍ട്ടൂണ്‍ പിറ്റേന്ന് ഫ്ലാഷിലാണ് വന്നത്.സിമിയുടെ കുറിപ്പ് കാണും വരെ ഞാനും ഈ കാര്‍ട്ടൂണിനെ ഏറെ ഗൌനിച്ചിരുന്നില്ല എന്നതും സത്യം..

ബ്ലോഗിലെ അടികള്‍ ഇനിയും ക്രിയേറ്റീവ് ഷെയറിങ്ങിനു വഴി തെളിയിക്കട്ടെ കരീം മാഷേ..ഞാന്‍ അതിനൊരു നിമിത്തമായതില്‍ സന്തോഷം.tk sujithhttps://www.blogger.com/profile/11760534576287413327noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-71282847245248681012007-10-04T01:05:00.000+05:302007-10-04T01:05:00.000+05:30സിമിക്കു നന്ദി.അന്നു ഈമെയിലില്‍ ഈ കാര്‍ട്ടൂണിനു ആസ...സിമിക്കു നന്ദി.
അന്നു ഈമെയിലില്‍ ഈ കാര്‍ട്ടൂണിനു ആസ്വാദനക്കുറിപ്പയച്ചു തരാമെന്നു പറഞ്ഞപ്പോള്‍ ഇത്രേം വിചാരിച്ചില്ല,
നന്നായിരിക്കുന്നു.
സുജിത്തിനു നല്ല ഒരംഗീകാരമായി.
ബ്ലോഗിലെ ചില്ലറ അടികള്‍ നല്ല ക്രിയേറ്റീവ് ഷെയറിംഗിനു വഴിതെളിയിക്കുന്നുണ്ടെന്നതില് വളരെ സന്തോഷം.
ഒരു കാര്‍ട്ടൂണിനെ ഇത്രക്കും ഡീപ്പായി ആസ്വദിച്ചതിന്നു പ്രശംസയര്‍ഹിക്കുന്നു.
എന്റെ പെരിങ്ങോടനുമായുണ്ടായ ഒരടി ഒത്തിരിപേര് നന്നായി എന്നു പറഞ്ഞ ഒരു കഥക്കു കാരണമായി. അതു പിറകെ വരുന്നുണ്ട്.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-40599175339742846512007-10-03T23:06:00.000+05:302007-10-03T23:06:00.000+05:30സിമിയുടെ കാഴ്ചപ്പാട് അതി ഗംഭീരം...അഭിനന്ദനങ്ങള്‍ ര...സിമിയുടെ കാഴ്ചപ്പാട് അതി ഗംഭീരം...
അഭിനന്ദനങ്ങള്‍ രണ്ടു പേര്‍ക്കും..:)കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-14309685001840164602007-10-03T18:28:00.000+05:302007-10-03T18:28:00.000+05:30ഇത് നന്നായീ സിമീ....ഗോപീകൃഷന്റെ കാര്ട്ടൂണുകളോടുള...ഇത് നന്നായീ സിമീ....

ഗോപീകൃഷന്റെ കാര്‍ട്ടൂണുകളോടുള്ള ഒരു ഇഷ്ടമാണു എന്നെ സുജിത്തിന്റെ കാര്‍ട്ടൂണുകളും ശ്രദ്ധിക്കാന്‍ പ്രേരിപ്പിച്ചത്...
ഇപ്പോള്‍ സുജിത്തും എനിക്ക് പ്രിയപ്പെട്ടവന് തന്നെ...

വിഷയങ്ങളെ സാധാരണക്കാര്‍ക്ക് പോലും മനസ്സിലാകുന്ന ബിംബങ്ങളുമായി കൂട്ടിയിണക്കുന്ന ശൈലിയാണു സുജിത്തിന്റേത്...

കാര്‍ട്ടൂണിസ്റ്റിനും സിമിക്കും അഭിനന്ദനങ്ങള്‍..sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-75469945585716770502007-10-03T18:04:00.000+05:302007-10-03T18:04:00.000+05:30കാര്‍ട്ടൂണ്‍ കലക്കി, സിമിയുടെ അസ്വാദനകുറിപ്പ് അതില...കാര്‍ട്ടൂണ്‍ കലക്കി, സിമിയുടെ അസ്വാദനകുറിപ്പ് അതിലേറെ കലക്കി :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-44392806613695627012007-10-03T17:45:00.000+05:302007-10-03T17:45:00.000+05:302005-ല്‍ വരച്ച ഒരു കാര്‍ട്ടൂണിനെക്കുറിച്ച് സിമി എഴ...2005-ല്‍ വരച്ച ഒരു കാര്‍ട്ടൂണിനെക്കുറിച്ച് സിമി എഴുതിയ ഒരു ആസ്വാദനക്കുറിപ്പ്....
ഈ കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ ഞാന്‍ ഇത്രയൊന്നും ചിന്തിച്ചിരുന്നില്ല എന്നത് സത്യം....tk sujithhttps://www.blogger.com/profile/11760534576287413327noreply@blogger.com