tag:blogger.com,1999:blog-7120075692026727719.post1492138681867145942..comments2023-10-30T13:49:18.860+05:30Comments on വര@തല=തലവര: 13വര്‍ഷത്തെ ഇന്ത്യന്‍ രാഷ്ടീയം പ്രവചിച്ച് ചരിത്രത്തില്‍ ഇടം നേടിയ കാര്‍ട്ടൂണ്‍!tk sujithhttp://www.blogger.com/profile/11760534576287413327noreply@blogger.comBlogger12125tag:blogger.com,1999:blog-7120075692026727719.post-78389954074533303472007-10-25T18:15:00.000+05:302007-10-25T18:15:00.000+05:30സുജിത്ത്, വളരെ നന്നായി. നല്ല എഴുത്തും.സുജിത്ത്, വളരെ നന്നായി. നല്ല എഴുത്തും.Anonymousnoreply@blogger.comtag:blogger.com,1999:blog-7120075692026727719.post-4277560923173939142007-10-24T11:54:00.000+05:302007-10-24T11:54:00.000+05:30നന്ദി ശ്രീജിത്ത്നന്ദി ശ്രീജിത്ത്tk sujithhttps://www.blogger.com/profile/11760534576287413327noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-36106904459310440782007-10-23T22:20:00.000+05:302007-10-23T22:20:00.000+05:30Hyper link ഉപയോഗിച്ചാല്‍ മതി അതിനു.ഉദാ: <a href...Hyper link ഉപയോഗിച്ചാല്‍ മതി അതിനു.
ഇവിടെ ക്ലിക്കുക. (ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഗൂഗിളിലേയ്ക്ക് പോകും)
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കൂ.
http://www.w3schools.com/html/html_links.aspSreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-21607651310022319362007-10-22T17:09:00.000+05:302007-10-22T17:09:00.000+05:30ഒരു പോസ്റ്റിനുള്ളില്‍ മറ്റൊരു പേജിലേക്ക് ലിങ്ക് കൊ...ഒരു പോസ്റ്റിനുള്ളില്‍ മറ്റൊരു പേജിലേക്ക് ലിങ്ക് കൊടുക്കാന്‍ 'ഇവിടെ ക്ലിക്കുക" എന്നെഴുതി സെറ്റ് ചെയ്യുന്ന വിദ്യ ആരെങ്കിലും ഒന്നു പറഞ്ഞുതരാമോ?ഇനി എഴുതുന്ന കാര്യങ്ങളില്‍ അതു പ്രയോജനപ്പെടും...tk sujithhttps://www.blogger.com/profile/11760534576287413327noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-67509498220531819472007-10-22T14:50:00.000+05:302007-10-22T14:50:00.000+05:30ഈ പോസ്റ്റിന് നന്ദി സുജിത്തേട്ടാ.ഈ പോസ്റ്റിന് നന്ദി സുജിത്തേട്ടാ.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-71853112196859458812007-10-22T13:52:00.000+05:302007-10-22T13:52:00.000+05:30ഈ ഇതിഹാസം ഇവിടെ ചേര്‍ത്തതിനു നന്ദിഈ ഇതിഹാസം ഇവിടെ ചേര്‍ത്തതിനു നന്ദിഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-57021825547340146792007-10-22T13:35:00.000+05:302007-10-22T13:35:00.000+05:30“വരയും ചിരിയും” എന്ന ലേബലില്‍ ഇതുപോലുള്ള കൌതുകങ്ങള...“വരയും ചിരിയും” എന്ന ലേബലില്‍ ഇതുപോലുള്ള കൌതുകങ്ങള്‍ ഇനിയും ഇടക്കിടെ എഴുതാം...tk sujithhttps://www.blogger.com/profile/11760534576287413327noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-7872221664525808232007-10-22T12:55:00.000+05:302007-10-22T12:55:00.000+05:30വളരെ നന്നായി ഈ കാര്‍ട്ടൂണ്‍ ബ്ലോഗില്‍ ചേര്‍ത്തത്....വളരെ നന്നായി ഈ കാര്‍ട്ടൂണ്‍ ബ്ലോഗില്‍ ചേര്‍ത്തത്. ഈ ശങ്കര്‍ കാര്‍ട്ടൂണ്‍ പലയിടത്തും കണ്ടിട്ടുണ്ടെങ്കിലും അതിന്റെ രാഷട്രീയമാനം ഇത്ര വിശദമായി മനസ്സിലാക്കുന്നത് ഇപ്പോഴാണ്. നന്ദിയുണ്ട് സുജിത്തേ.p ramhttps://www.blogger.com/profile/09632366187890982061noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-29892572886410557852007-10-22T00:14:00.000+05:302007-10-22T00:14:00.000+05:30സുജിത്!ഒരു ക്രാന്തദര്‍ശികൂടിയായിരുന്നു, ശങ്കര്‍ എന...സുജിത്!
ഒരു ക്രാന്തദര്‍ശികൂടിയായിരുന്നു, ശങ്കര്‍ എന്നു തെളിയിക്കുന്ന കാര്‍ട്ടൂണ്‍ തന്നെ അത്.
ഇത് പങ്കുവെച്ചതിനു നന്ദി.
വിദ്യാരംഭനാളില്‍ ഇങ്ങനെയൊരു “ഗുരുസ്മരണ” നടത്തിയ സുജിത്തിന്റെ ഔചിത്യം അസ്സലായിരിക്കുന്നു!Sahahttps://www.blogger.com/profile/15623430337770231465noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-22786248023592550052007-10-21T23:53:00.000+05:302007-10-21T23:53:00.000+05:30ആത്മനിഷ്ഠമായ രാഷ്ട്രീയാഭിമുഖ്യങ്ങള്‍ മാറ്റി നിറുത്...ആത്മനിഷ്ഠമായ രാഷ്ട്രീയാഭിമുഖ്യങ്ങള്‍ മാറ്റി നിറുത്തി വസ്തുനിഷ്ഠമായി ഈ രംഗം നിരീക്ഷിച്ചാല്‍ മാത്രമേ കാലത്തെ അതിവര്‍ത്തിക്കുന്ന കാര്ട്ടൂണുകള് ഉണ്ടാവൂ എന്നതിനു ഉദാഹരണം.
അഭിനന്ദനങ്ങളും ആശംസകളും പുതിയ ഉദ്യമത്തിന്.Haroldhttps://www.blogger.com/profile/04855496868810137105noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-63781302477485934372007-10-21T23:28:00.000+05:302007-10-21T23:28:00.000+05:30നന്ദി.നന്ദി.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-3027995784095475262007-10-21T10:59:00.000+05:302007-10-21T10:59:00.000+05:30വര മാത്രം പോരല്ലോ.ചരിത്രത്തില്‍ ഇടം നേടിയ ചില കാര്‍...വര മാത്രം പോരല്ലോ.ചരിത്രത്തില്‍ ഇടം നേടിയ ചില കാര്‍ട്ടൂണുകളെക്കുറിച്ച് ഇടക്ക് എന്തെങ്കിലും കുറിക്കാം.അറിയുന്നവര്‍ക്ക് ഓര്മ പുതുക്കാന്‍.അറിയാത്തവര്‍ക്ക് കൌതുകത്തോടെ ഓര്‍ത്തിരിക്കാന്‍......tk sujithhttps://www.blogger.com/profile/11760534576287413327noreply@blogger.com