tag:blogger.com,1999:blog-7120075692026727719.post5017653334912249554..comments2023-10-30T13:49:18.860+05:30Comments on വര@തല=തലവര: പോക്കും വരവുംtk sujithhttp://www.blogger.com/profile/11760534576287413327noreply@blogger.comBlogger6125tag:blogger.com,1999:blog-7120075692026727719.post-83294822407769793822008-02-04T00:11:00.000+05:302008-02-04T00:11:00.000+05:30ഗ്രേറ്റ് കാര്‍ട്ടൂണ്‍....ഗ്രേറ്റ് കാര്‍ട്ടൂണ്‍....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-88080757560739673692008-02-03T21:18:00.000+05:302008-02-03T21:18:00.000+05:30സുജിത്തേ, മനോഹരമായ കാര്‍ട്ടൂണ്‍. ഇതിപ്പം HMT യുടെ ‘...സുജിത്തേ, മനോഹരമായ കാര്‍ട്ടൂണ്‍. ഇതിപ്പം HMT യുടെ ‘ഉത്തരവാദി’കള്‍ ദിവസേന മാറിക്കൊണ്ടിരിക്കുന്നത് കൊണ്ട്, ഇന്ന് വരച്ചത് നാളത്തേക്ക് പാരയാവില്ലല്ലോ എന്ന് നോക്കേണ്ട ഉത്തരവാദിത്തം കൂടിയുണ്ട്!:) കേരളത്തിലെ ഇപ്പോഴത്തെ വിവാദങ്ങള്‍ കൊണ്ടുള്ള ഏക ഗുണം, സുജിത്തിന്റെ കാറ്ട്ടൂണ് കണ്ട് ചിരിക്കാം എന്നത് മാത്രമായിരിക്കുന്നു!:) എല്ലാ ഭാവുകങ്ങളും!
PS: ഹരികുമാറിന്റെ കേസുമായി ബന്ധപ്പെട്ട കമന്റ് കണ്ടു മുകളില്‍. ഗംഭീരന്‍ മറുപടി. വന്ന് വന്ന് ഇനി ‘കേരളകൌമുദീ’ന്ന് തികച്ചും പറയണ്ട, ‘കേരള’ എന്ന് പറയുന്നവരൊക്കെ ഹരികുമാറിന്റെ സൈഡാവുമോ ന്തോ!:)Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-58931299555382960722008-02-03T19:24:00.000+05:302008-02-03T19:24:00.000+05:30ഹഹഹ.ഹരികുമാറിനുള്ളത് ഹരികുമാറിനും കൌമുദിക്കുള്ളത് ...ഹഹഹ.ഹരികുമാറിനുള്ളത് ഹരികുമാറിനും കൌമുദിക്കുള്ളത് കൌമുദിക്കും കൊടുക്കുക.എന്നോടുള്ള വിമര്‍ശനങ്ങള്‍ തീര്‍ച്ചയായും ഇവിടെ ആകാം.ഏതറ്റം വരെയും.

ഹരികുമാറിന്റെ ഇഷ്യൂ തുടക്കം മുതലേ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.അതില്‍ ഇടപെടാതിരുന്നത് അങ്ങനെയൊരു ഇടപെടല്‍ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ല എന്നത് അറിയാവുന്നതുകൊണ്ടാണ്.ഹരികുമാറിന്റെ (തെറ്റി)ധാരണകള്‍ മാറ്റുന്നത് എന്റെ ജോലിയല്ലല്ലോ.പ്രത്യേകിച്ചും തന്റെ ധാരണകള്‍ മാറില്ല എന്ന് അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍...

പിന്നെ കൌമുദി.വസ്തുതകള്‍ ശരിക്കും മനസ്സിലാക്കാതെ,ശരിയായ എഡിറ്റിങ്ങ് നടക്കാതെ ഈ സംഭവത്തിന്റെ ഒരുവശം മാത്രം അച്ചടീക്കപ്പെട്ടത് ശരിയായില്ല എന്നു തന്നെയാണ് എന്റെയും അഭിപ്രായം.അത് ഇവിടെ ബന്ധപ്പെട്ടവരെ നേരിട്ടുതന്നെഅറിയിച്ചിട്ടുണ്ട്.ഏറെ മുന്നെ തന്നെ.അവര്‍ അതു തിരുത്തും,തിരുത്തണം എന്നാണ് എന്റെ വിശ്വാസം,ആഗ്രഹം.

നേരിട്ടുകണ്ട് പലതവണ സൂചിപ്പിച്ച ഒരു കാര്യത്തെപ്പറ്റി വീണ്ടും കത്തെഴുതി ഒപ്പിട്ടയക്കേണ്ടതില്ല എന്നു തോന്നുന്നതുകൊണ്ട് മേല്ക്കാണീച്ച പരാതിയില്‍ ഒപ്പിടുന്നില്ല.പൊട്ടന് സൂചിപ്പിച്ച കണ്ണടച്ചിരുട്ടാക്കലിന്റേയും ആത്മവഞ്ചനയുടേയും കാര്യവും ഇതിലില്ല.ആരും വിമര്‍ശനത്തിനതീതരല്ല. ഞാനും ഹരികുമാറും കലാകൌമുദിയും ആരും.അതുകൊണ്ടു തന്നെ പൊട്ടന്റേതെന്നല്ല ആരുടേയും കമന്റ് ഇവിടെ ഡിലീറ്റ് ചെയ്യാനുദ്ദേശിക്കുന്നില്ല.

കാര്‍ട്ടൂണ്‍ വരക്കുന്നത് എന്റെ ജോലിയാണ്.ഇപ്പോള്‍ എന്റെ കാര്ട്ടൂണുകള് അച്ചടിച്ചു വരുന്നത് കേരളകൌമുദിയിലാണ്.പക്ഷേ കേരളകൌമുദിയെ സംബന്ധിച്ച എല്ലാ കാര്യങ്ങള്‍ക്കും മറുപടി പറയേണ്ടത് ഞാനല്ല.അത് ബന്ധപ്പെട്ടവര്‍ പറയട്ടെ.

കാര്‍ട്ടൂണിലെ വിമര്‍ശനത്തിലൂടെ ലോകം മാറ്റാനൊന്നുമല്ല ശ്രമിക്കുന്നത്.അറിയാവുന്ന ഒരു പണി ചെയ്യുന്നു,അന്നം മുടങ്ങാതെ ജീവിക്കുന്നു.അത് തുടരാനുള്ള അവകാശം എനിക്കുണ്ടെന്ന് വിശ്വസിക്കുന്നു.tk sujithhttps://www.blogger.com/profile/11760534576287413327noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-45002091375011173552008-02-03T18:01:00.000+05:302008-02-03T18:01:00.000+05:30ലോകത്തെ എല്ലാ പ്രശ്നങ്ങളെക്കുറിച്ചും വിമര്ശനകാര്...ലോകത്തെ എല്ലാ പ്രശ്നങ്ങളെക്കുറിച്ചും വിമര്ശനകാര്ട്ടൂണുകള് ഇറക്കുന്ന ആളല്ലേ,അന്നം തരുന്ന കൌമുദിയെ വിമര്‍ശിക്കാനുള്ള ചങ്കൂറ്റമില്ലാ അല്ലേ.
ഈ കമന്റ് നിങ്ങള്‍ക്കവഗണിക്കാം ഡിലീറ്റു ചെയ്യാം. പക്ഷേ, നിങ്ങളടക്കമുള്ള ബ്ലോഗേര്‍സിനെ അപമാനിച്ച കൌമുദിയെക്കുറിച്ച് കണ്ണടച്ചിരുട്ടാക്കുന്ന, ആത്മവഞ്ചന നടത്തുന്ന നിങ്ങള്‍ എന്തു കാര്‍ട്ടൂണ്‍ വിമര്‍ശനമാണ് നടത്തുന്നത്?Anonymousnoreply@blogger.comtag:blogger.com,1999:blog-7120075692026727719.post-23165912317800058882008-02-03T16:36:00.000+05:302008-02-03T16:36:00.000+05:30കമെന്റുകള്ക്കെല്ലാം ഒരേസ്വഭാവം വന്നു എന്നതാണ് ഹരി...കമെന്റുകള്ക്കെല്ലാം ഒരേസ്വഭാവം വന്നു എന്നതാണ് ഹരികുമാര്‍ ചെയ്തുവച്ച വിപ്ലവം.ഹരികുമാറിനെ ഓര്‍മ്മിപ്പിക്കാത്ത ഒറ്റ കമന്റുപോലും ഇല്ല :)Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-26274170978452483122008-02-03T15:08:00.000+05:302008-02-03T15:08:00.000+05:30Your signature to the petition STOP ATTACKING BLO...Your signature to the petition STOP ATTACKING BLOGGERS will be of great help for furtherance of self-expression and freedom of speech in Malayalam web world, that had only found an unicode font very recently. please sign hereand save future of Malayalam language from organized vandalism:) SMB TeamAnonymousnoreply@blogger.com