tag:blogger.com,1999:blog-7120075692026727719.post5716533759365881571..comments2023-10-30T13:49:18.860+05:30Comments on വര@തല=തലവര: പ്രതിഭാസംtk sujithhttp://www.blogger.com/profile/11760534576287413327noreply@blogger.comBlogger3125tag:blogger.com,1999:blog-7120075692026727719.post-60429058000558869812007-06-18T12:10:00.000+05:302007-06-18T12:10:00.000+05:30രാഷ്ട്രപതിയാവണമെങ്കില്‍, അലിഖിതഭാഷകളില്‍ എഴുതപ്പെട...രാഷ്ട്രപതിയാവണമെങ്കില്‍, അലിഖിതഭാഷകളില്‍ എഴുതപ്പെട്ട ചില മാനദണ്ഡങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നയാളായിരിക്കണം...

1) പരസഹായമില്ലാതെ നാലടി മുന്നോട്ടുനടക്കാന്‍ കെല്പുള്ള ആളായിരിക്കരുത്.

2) തറുതല പറയാതെ, ഭരണകക്ഷിയുടെ താല്പര്യമുള്ള ബില്ലുകള്‍ ആലോചിക്കാതെ തന്നെ പാസ്സാക്കാന്‍ കഴിവുള്ള ആളായിരിക്കണം.

3) പ്രസിഡന്റു സ്ഥാനം കഴിഞ്ഞു പുറത്തിറങ്ങി, കുറഞ്ഞത് രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കാനുള്ള ആരോഗ്യസ്ഥിതി ഉള്ളയാളായിരിക്കരുത്.

മേല്‍പ്പറഞ്ഞ എല്ലാ ഗുണങ്ങളുമുള്ള ഏതൊരു വ്യക്തിയെയും രാഷ്ട്രപതിയോ/പത്നിയോ ആയി തിരഞ്ഞെടുക്കാന്‍ ഖൗനിയ്കേണ്ടത് തന്നെ...

:)ettukannan | എട്ടുകണ്ണന്https://www.blogger.com/profile/15263707964508779899noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-40264993345066712612007-06-18T11:27:00.000+05:302007-06-18T11:27:00.000+05:30പക്ഷേ സുജിത്ത്...ഇതുവരെയായി സ്വതന്ത്ര ഇന്ത്യയില്‍...പക്ഷേ സുജിത്ത്...ഇതുവരെയായി സ്വതന്ത്ര ഇന്ത്യയില്‍ ആരും പറയാന്‍ ധൈര്യപ്പെടാതിരുന്ന ഒരു കാര്യം , തെരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പേ അവര്‍ പറഞ്ഞിരിക്കുന്നു " Purdah system was introduced in india to protect women from mughal aggressors.Today we are citizens of free india. There is need to put a stop such practices. That alone will ensure real respect for women " നമ്മുടെ മതേതരക്കാരും വിപ്ലവകാരികളും ഇതില്‍ എങ്ങിനെ പ്രതികരിക്കും ?Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-32100961209215709462007-06-18T11:01:00.000+05:302007-06-18T11:01:00.000+05:30പ്രതിഭാസം"പ്രതിഭാസം"tk sujithhttps://www.blogger.com/profile/11760534576287413327noreply@blogger.com