tag:blogger.com,1999:blog-7120075692026727719.post6182078568653050065..comments2023-10-30T13:49:18.860+05:30Comments on വര@തല=തലവര: രാഷ്ട്രീയം കാര്‍ട്ടൂണാകുമ്പോള്‍ കാര്‍ട്ടൂണിന്റെ രാഷ്ട്രീയം!tk sujithhttp://www.blogger.com/profile/11760534576287413327noreply@blogger.comBlogger4125tag:blogger.com,1999:blog-7120075692026727719.post-14702232869811755902007-12-03T23:39:00.000+05:302007-12-03T23:39:00.000+05:30മലമ്പനി നിരോധനത്തിനായി D. D. T. അടിച്ചാല്‍ ആദ്യമാ...മലമ്പനി നിരോധനത്തിനായി D. D. T. അടിച്ചാല്‍ ആദ്യമാദ്യം കൊതുകുകള്‍ ചാവും. - ചുരുങ്ങിയതു് ചത്തതുപോലെ കിടക്കുകയെങ്കിലും ചെയ്യും. പിന്നെപ്പിന്നെ കൊതുകുകള്‍ D. D. T. തിന്നു് ജീവിക്കാന്‍ തുടങ്ങും! രാഷ്ട്രീയത്തിലെ കൊതുകുകളുടെ അവസ്ഥയും മറ്റൊന്നല്ല.Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-79240034399954612772007-12-03T08:13:00.000+05:302007-12-03T08:13:00.000+05:30വളരെ നന്നായി സുജിത്.വളരെ നന്നായി സുജിത്.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-61374828288021659142007-12-03T07:24:00.000+05:302007-12-03T07:24:00.000+05:30നാണമില്ലാത്തവരുടാസനത്തിലൊരാലു മുളച്ചാലതുമവര്ക്കൊര...നാണമില്ലാത്തവരുടാസനത്തിലൊരാലു മുളച്ചാലതുമവര്ക്കൊരു തണല്‍... :)<BR/>--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-7120075692026727719.post-84240194551666584982007-12-02T20:08:00.000+05:302007-12-02T20:08:00.000+05:30രാഷ്ട്രീയനേതാക്കളുടെ അസഹിഷ്ണുതമൂലം വര്മ്മയെപ്പോലൊ...രാഷ്ട്രീയനേതാക്കളുടെ അസഹിഷ്ണുതമൂലം വര്‍മ്മയെപ്പോലൊരു കാര്‍ട്ടൂണിസ്റ്റിന് നേരിടേണ്ടിവന്ന ഇത്തരം ദുരനുഭവങ്ങള്‍ക്ക് ഒരു മറുവശമുണ്ട്(എന്തിന്റേയും മറുവശം കാണുന്നതും ഒരു കാര്‍ട്ടൂണ്‍ രീതിയാണല്ലോ).കാര്‍ട്ടൂണിലെ(പ്പോലും) വിമര്‍ശനങ്ങള്‍ തങ്ങളുടെ രാഷ്ട്രീയജീവിതത്തില്‍ കറപിടിപ്പിക്കും,അതിനെല്ലാം പൊതുജനങ്ങളോട് മറുപടി പറയേണ്ടിവരും എന്നു വിശ്വസിച്ചിരുന്ന ഒരു രാഷ്ട്രീയനേതൃത്വം പണ്ടുണ്ടായിരുന്നു എന്നതാണത്.ഇന്ദിരാഗാന്ധിക്കും ഭജന്‍ലാലിനും മുമ്പ്...രാഷ്ട്രീയ ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുമ്പ്.........tk sujithhttps://www.blogger.com/profile/11760534576287413327noreply@blogger.com