Wednesday, October 10, 2007

പാഠം 1..2..3.....ഒരേ വിലാപം!

9 comments:

Niranjana said...

nothing better shows the ambivalent attitude of CPM. Regards...

asdfasdf asfdasdf said...

ഹ ഹ ഹ. ഇതു കലക്കി

un said...

സുജിത്ത്,എന്തൊക്കെയായാലും നിങ്ങളെന്നെ ചിരിപ്പിച്ചു. നന്ദി.

സജിത്ത്|Sajith VK said...

കിടിലം....

Sreejith K. said...

എത്ര സത്യം. നല്ല കാര്‍ട്ടൂണ്‍.

ദിലീപ് വിശ്വനാഥ് said...

ആശയം നന്നായി. ഇന്നലെ കേരളകൗമുദിയില്‍ കണ്ടിരുന്നു.

Anonymous said...

അമേരിക്കയ്ക്കൂ വേണ്ടി കുഴലൂതല്ലേ ചേട്ടാ....

riyaz ahamed said...

മാഡം പഠിക്കുമോന്നു ഒന്ന് നോക്കാം, ല്ലേ.(എന്തൊക്കെയോ പഠിച്ചുവെന്നു മിനിയാന്ന് മാഡം പറയുന്നത് കേട്ടു.)

Harold said...

തല കുത്തി നിന്നു നോക്കുമ്പോള്‍ വാദി പ്രതിയായ പോലെ..മറന്നു പോയി... കാര്‍ട്ടൂണൊക്കെ ഇപ്പോള്‍ അങ്ങനാണല്ലോ...