നന്നായിട്ടുണ്ട്.:) കേരളത്തില്‍ ഏതു രാഷ്ട്രീയക്കാരനെയാണ് ഇപ്പോള്‍ വിശ്വസിക്കുക. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍. കോണ്‍ഗ്രസ് കാറ്ക്ക് ഇത്രയും വലിയ നഷ്ടം വരുത്തിയിട്ട്, കൂടെ ചാടിയ എല്ലാവരെയും വിഡ്ഡികളാക്കിയിട്ട്!!!! അദ്ദേഹം എന്ത് ഗുണപാഠമാണ് പ്രവര്‍ത്തകറ്ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നത്? ഇനിയും ജനങ്ങള്‍ക്ക് എന്ത് സംഭാവനയാണ് കൊടുക്കാനുള്ളത്? പൊതുജനങ്ങളെ സേവിക്കാനാണെങ്കില്‍ ഇപ്പോളുള്ള പാര്‍ട്ടിയിലും പറ്റുമല്ലോ?
2 comments:

നന്നായിട്ടുണ്ട്.
Post a Comment