Thursday, July 30, 2009

പ്രസ്സ് ക്ലബ്ബ് അവാര്‍ഡ് വാര്‍ത്ത



കഴിഞ്ഞ വര്‍ഷത്തെ മികച്ച കാര്‍ട്ടൂണിനുള്ള തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് അവാര്‍ഡ് ലഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു.2008ഡിസംബര്‍28 ന് പ്രസിദ്ധീകരിച്ച വിചിത്രപ്രദര്‍ശനം എന്ന കാര്‍ട്ടൂണിനാണ് അവാര്‍ഡ്.സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡും ഇതേ കാര്‍ട്ടൂണിന് ലഭിച്ചിരുന്നു.