Sunday, January 10, 2010

മതം മനുഷ്യനെ മയക്കുന്ന കറുപ്പ്


3 comments:

ഒരു നുറുങ്ങ് said...

മെല്ലെപ്പറയൂ മാഷേ !”കറുപ്പ്/OPIUM“കിട്ടാക്കനിയാ !
മരുന്നിനു കൂട്ടാന്‍ തന്നെയില്ല,പിന്നല്ലേ മതം ! അല്ലേലും
ആസ്ഥാനത്തുള്ളോരൊക്കെ നല്ല മയക്കത്തിലാ,അവരൊക്കെ
സുഖാലസ്യത്തിലാറാऽട്ടെ ! ബാക്കിയുള്ളോന്മാര്‍ക്ക്
ജാതിയും മതവുമൊക്കെയായങ്ങിനെ നേരം പോക്കാം !
മാര്‍ക്സദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കില്‍“ഭരണം മനുഷ്യനെ
മയക്കുന്ന കറുപ്പാ”ണെന്ന് മാറ്റിപ്പറഞ്ഞേനെ !

CONGRATZ!

JM PBVR said...

LOL. Sujit, that PooMoodal comment- Did you over heard Mr. Boorshwa Pinarayi? LOL

That was a great comment Nurungu Bhai.

paarppidam said...

അധികാരം മനുഷ്യനെ(?) മയക്കുന്ന കറുപ്പാണെന്ന് കണ്ടെത്തിയ നുറുങ്ങിന്റെ കമന്റ് ഉഗ്രനായി..

സമകാലിക ജീവിതം എത്രപേരെയാ മാർക്സിനേക്കാൾ മികച്ച നീരീക്ഷണം നടത്തുവാൻ സഹായിക്കുന്നത്.

അഭിപ്രയം പറഞ്ഞതിനു സക്കറിയയെ കയ്യേറ്റം നടത്തിയതുപോലെ കാർടൂണിസ്റ്റിനേയും കയ്യേറ്റം നടത്തുമോ?