Saturday, March 6, 2010

വിഭൂതി,കൊന്ത,ജപമാല,കുര്‍ബാനവസ്ത്രം സിന്ദാബാദ്


7 comments:

★ Shine said...

ഹ ഹ ഹ.. ദീപിക വാർത്ത കണ്ട്‌ ഞാനിപ്പോൾ ഇതെപ്പറ്റി ഒരു post ഇട്ടതേ ഉള്ളു. അണ്ണനതു നാലു വരയിലൊതുക്കി! കൊടു കൈ!

paarppidam said...

മലയാളിയിനി രുദ്രക്ഷവും,കൊന്തയും, ഒക്കെ എത്തിച്ച്‌ ജീവിച്ചോട്ടെ എന്നാകും.അതോ വൈരുധ്യത്മക സന്യാസവാദമോ?

Noushad said...

Bravo :)

ഷൈജൻ കാക്കര said...

ശിവരാമനെ കാവിയുടുപ്പിച്ച്‌ മുന്നിലും മനോജിനെ വെള്ളയുടുപ്പിച്ച്‌ ഇടയിലും നിറുത്താമായിരുന്നു.....

പാര്‍ത്ഥന്‍ said...

ഇടതുപക്ഷത്തിനും ഇച്ചിരി ആത്മീയതയായാലെന്താ ?

‘സന്തോഷ് മാധവൻ‘ - എന്താ കുറ്റി മോസാ.
മറ്റുള്ള ഉദാഹരണം ഞാനായിട്ടു പറയുന്നില്ല.

poor-me/പാവം-ഞാന്‍ said...

നി ജപിച്ച് കാലം കഴിക്കാം
-സസ്നേഹം പാവം ഞാന്‍

അബ്ദുല്ലക്കുട്ടി said...

പാര്‍ട്ടി വിട്ടുപോകുന്ന എം എല്‍ എ മാര്‍ക്കും എം പി മാര്‍ക്കും പെന്‍ഷന്‍ സ്കീം കൂടി ഏര്‍പെടുത്തിയിരുന്നെങ്കില്‍ ബജറ്റ് കിഡു :)