സ്വന്തം സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ പേരിലാണെങ്കിലും അവര്‍ സവര്‍ണ്ണ സാംസ്ക്കാരികതയുടെ കുടിലതന്ത്രത്തിനെതിരെ പിടിച്ചു നില്‍ക്കുന്നത് അഭിമാനകരം തന്നെ. പിഴച്ച രാഷ്ട്രീയബോധത്തിന്റെ കാര്‍ട്ടൂണ്‍ !!! സ്ത്രീകളെയും,നപുംസകങ്ങളേയും മുന്നില്‍ നിര്‍ത്തിയുള്ള സവര്‍ണ്ണതയുടെ യുദ്ധതന്ത്രത്തെ ചെറുക്കാനായില്ലെങ്കില്‍ ... എണ്ണയും കുഴംബുമിട്ടുള്ള കലാപ്രവര്‍ത്തനവും രാഷ്ട്രീയവും മാത്രമേ ഇനി ഇന്ത്യയില്‍ വാഴുകയുള്ളു എന്നുവരും.:) ആശംസകള്‍ !!! 33%സവര്‍ണ്ണ സ്ത്രീ സംവരണം !
5 comments:
ha ha.. gud one..
രസകരം.. you connected it well :)
ഹഹ... “പോയ മാനം മാനത്ത് നോക്കിയാല്‍ കിട്ടുമോ അളിയാാാ..”
Yes, thery are idiots.How many positions have they given to ladies in thier parties?
സ്വന്തം സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ പേരിലാണെങ്കിലും
അവര്‍ സവര്‍ണ്ണ സാംസ്ക്കാരികതയുടെ കുടിലതന്ത്രത്തിനെതിരെ
പിടിച്ചു നില്‍ക്കുന്നത് അഭിമാനകരം തന്നെ.
പിഴച്ച രാഷ്ട്രീയബോധത്തിന്റെ കാര്‍ട്ടൂണ്‍ !!!
സ്ത്രീകളെയും,നപുംസകങ്ങളേയും മുന്നില്‍ നിര്‍ത്തിയുള്ള സവര്‍ണ്ണതയുടെ യുദ്ധതന്ത്രത്തെ ചെറുക്കാനായില്ലെങ്കില്‍ ... എണ്ണയും കുഴംബുമിട്ടുള്ള കലാപ്രവര്‍ത്തനവും രാഷ്ട്രീയവും മാത്രമേ ഇനി ഇന്ത്യയില്‍ വാഴുകയുള്ളു എന്നുവരും.:)
ആശംസകള്‍ !!!
33%സവര്‍ണ്ണ സ്ത്രീ സംവരണം !
Post a Comment