Tuesday, May 18, 2010

വി.എസ് സര്‍ക്കാര്‍ നാലാം വാര്‍ഷിക കാര്‍ട്ടൂണ്‍


ആശാന്റെ നെഞ്ചില്‍ കയറിയ ലില്ലിപ്പുട്ടുകളുടേയും കളരിക്കു പുറത്തു ചാടിയ ഭാഗ്യാന്വേഷികളുടേയും കാലം.....

6 comments:

ഒരു നുറുങ്ങ് said...

അടിയന്തിരം കേമമായി! നോഹയുടെ പെട്ടകത്തില്
ഉണ്ടായിരുന്നവരൊക്കെയുമുണ്ടല്ലോ..ഗൊള്ളാം !!

കരീം മാഷ്‌ said...

പോരാ..!
v
v
v
v
ലില്ലിപുട്ടുകാരുടെ ലീലാവിലാസങ്ങൾ ചിത്രീകരിക്കാൻ കാർട്ടൂണിൽ സ്പെയ്സ്..!

രഘുനാഥന്‍ said...

ഹ ഹ ഹ

krish | കൃഷ് said...

ഒരിഞ്ചുപോലും ബാക്കിവെക്കാതെയല്ലേ ലില്ലിപുട്ടുകളുടെ ‘കയ്യേറ്റം.’
:)

ബഷീർ said...

രക്ഷപ്പെടുമോ ??

കൂതറHashimܓ said...

പാവം ഗള്ളിവര്‍..!!