Friday, July 23, 2010

കോണ്‍ഗ്രസ് ജ്ഞാനപ്പാന


5 comments:

വരയും വരിയും : സിബു നൂറനാട് said...

"പാര്‍ട്ടി കോണ്‍ഗ്രസ്‌ നടത്തി നടത്തി..പാര്‍ട്ടി തന്നെ കോണ്‍ഗ്രസ്‌ ആയി..."

ഇതാണ് പഞ്ച് :-D

Anonymous said...

Enthonnu Party nayam. It's all Adavu (chathi) nayam for CPM. They tried to betray Center and tried to do the same using Karunakaran and Murali in Kerala.

Anyway, Congress is also a bunch of crooks. BJP is kind of communcal haterd party. I don't see any future for Kerala Politics.

paarppidam said...

നന്നായിരിക്കുന്നു. ചെന്നിത്തലയുടെ തല വരയിൽ ഒന്നുകൂടെ നന്നാക്കാം. രാജ്മോഹൻ ഉണ്ണിത്താന്റെ കട്ട് ഫീൽ ചെയ്യുന്നു. അങ്ങേരാണേൽ ഇപ്പോൾ ന്യൂസ് അവർ കണ്ട് നെടുവീർപ്പിട്ടിരിക്കാവും...എങ്ങിനെ വിലസേണ്ട ആളാ....ഒറ്റ മഞ്ചെരി യാത്രകൊണ്ട് എല്ലാം പോയില്ലേ!! തിരഞ്ഞെടുപ്പാകുമ്പോൾ ഒരു രണ്ടാം വരവുണ്ടാകും എന്ന് കരുതാം.

രണ്ടാമത്തെ കാർടൂണിൽ കോൺഗ്രസ്സ് നടത്തി കോൺഗ്രസ്സ് നടത്തി...ഡയലോഗ് നന്നായി...

ഷൈജൻ കാക്കര said...

"പാര്‍ട്ടി കോണ്‍ഗ്രസ്‌ നടത്തി നടത്തി..പാര്‍ട്ടി തന്നെ കോണ്‍ഗ്രസ്‌ ആയി..."

മായാവതിയുടെ സാരിയിൽ കെട്ടിയിട്ടിരുന്നുവെങ്ങിൽ...

poor-me/പാവം-ഞാന്‍ said...

liked it like that..