Thursday, April 10, 2008

രാഷ്ട്രീയ ചിത്ര അവാര്‍ഡുകള്‍

16 comments:

Haree said...

:)
ആദ്യത്തേത് ഓ.കെ. ബട്ട്, പിന്നത്തെയൊന്നും മനസിലായില്ല! :(
--

നിഷാന്ത് said...

ആദ്യത്തേത് കിടിലന്‍!

Anonymous said...

കലക്കി :) എല്ലാം വളരെ യോജിച്ചിരിക്കുന്നു

nandakumar said...

എല്ലാം സൂപ്പര്‍. ഹഹഹ.. തലയറഞ്ഞു ചിരിച്ചു. അഭിനന്ദനങ്ങള്‍.

Radheyan said...

ബേബിക്ക് കിട്ടേണ്ട പിബി ബാലന്‍ കൊണ്ട് പോയാല്‍ പിന്നെ
ബാലന്‍ ഒരു കാലന്‍ (സത്യത്തിലാരും തിരിച്ചറിഞ്ഞില്ല)

Unknown said...

കോള്ളാ നന്നായിട്ടുണ്ട്

ഗുപ്തന്‍ said...

kidu.. qq veeraalippattum orekadalum :))))

Roby said...

കിടിലനായി മാഷെ..എല്ലാം ഒന്നിനൊന്ന് മെച്ചം.

ദിലീപ് വിശ്വനാഥ് said...

രണ്ടാമത്തെ നടന്‍: അതു കലക്കി..

tk sujith said...

ഹരീ,മനസ്സിലാകാതിരിക്കാന്‍ മാത്രം
ദുര്‍ഗ്രഹമായി എന്താണുള്ളത് ഇതില്‍?
നിഷാന്ത്,അനോണി,നന്ദകുമാര്‍,രാധേയന്‍,
അനൂപ്,ഗുപ്തന്‍,റോബി,വാല്‍മീകി....
നന്ദി.

നിഷാന്ത് said...

Chumma oru chodyam?

Aranu ishta cartoonist?

tk sujith said...

ഒരുപാടുപേര്‍
അരവിന്ദന്‍,ഉണ്ണി,ടോംസ്,
ഗോപീകൃഷ്ണന്‍,സുധീര്‍തൈലാംഗ്,
സജിത്ത്കുമാര്‍,പ്രസന്നന്‍,
ഉണ്ണികൃഷ്ണന്‍ അങ്ങനെയങ്ങനെ....

റഫീക്ക് വടക്കാഞ്ചേരി said...

ടീ...കേ.....
കാര്‍ ട്ടൂണ്‍ കണ്ടു...കലക്കി...കൊടിയേരി പി.ബി യില്‍ പോട്ടെ യുവനിര ശക്തമാകട്ടെ....
റഫീക്ക്

തോന്ന്യാസി said...

സൂപ്പറായിട്ടുണ്ട് മാഷേ...

ചിരിച്ചൊരു വശായി....എല്ലാം ഒന്നിനൊന്ന് മെച്ചം

The Common Man | പ്രാരബ്ധം said...

ഞാനിവിടെ ആദ്യം. മനസ്സു നിറഞ്ഞു ചിരിച്ചു. ഇനിയും വരാം!

Jubin Jacob Kochupurackan said...

സുജിത്തേട്ടാ... അടിപൊളിയായിട്ടുണ്ട് ട്ടൊ...