Tuesday, November 18, 2008

കാര്‍ട്ടൂണിസ്റ്റ്@കാത്‌മണ്ഡു


ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റ് റനാന്‍ ലൂറിയോടൊപ്പം സുജിത്,കേശവ്,അഭിഷേക് തിവാരി എന്നിവര്‍-കാത്‌മണ്ഡുവില്‍ നടന്ന ദക്ഷിണേഷ്യന്‍ കാര്‍ട്ടൂണ്‍ കോണ്‍ഗ്രസ്സില്‍ നിന്നുള്ള ചിത്രം

5 comments:

കിഷോർ‍:Kishor said...

“മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും....”

:-)

420 said...

:) great Mr. Isht.

420 said...

BTW, thirichu vannaa??

paarppidam said...

അപ്പോൾ നേപ്പാൾ രാഷ്ടീയത്തെ കുറിച്ച് ഒരു കാർടൂൺ പ്രതീക്ഷിക്കാം.അല്ലെ?
താങ്കൾ ഇനിയും കൂടുതൽ പ്രശസ്തനാകട്ടെ എന്ന് ആശംസിക്കുന്നു.

Anonymous said...

Hearty Congrats Sujith.