Monday, January 19, 2009

അത്ഭുതക്കുട്ടി-കാര്‍ട്ടൂണുകള്‍



6 comments:

Kaithamullu said...

പാര്‍ല്യമെന്റ് എലെക്‍ഷെന്‍ വരുമ്പോ സീറ്റ് നില നിറുത്താന്‍ ചെയ്തത് കണ്ഠകോടാലിയാകും ന്ന് ആരു കണ്ടൂ എന്റെ അത്ഭുത പിതാവേ!

Siju | സിജു said...

:)

പ്രയാണ്‍ said...

*
=)
*

മുസാഫിര്‍ said...

കാര്‍ട്ടൂണ്‍ നന്നായി.എന്നാലും അബ്ലുള്ളക്കുട്ടി ഇതെന്തിനുള്ള പുറപ്പാടാണ് ? കാവി പിടിച്ചാല്‍ പിന്നെ സ്വന്തക്കാര്‍ വെച്ചു പൊറുപ്പിക്കുമോ ?

Anonymous said...

അബ്ദുള്ളക്കുട്ടി കാവി പിടിച്ചാല്‍....കാവിയെ പടച്ചോന്‍ രക്ഷിക്കട്ടെ...

P.C.MADHURAJ said...

ഇന്ത്യയെ നശിപ്പിക്കാൻവേണ്ടി ചീന പാക്കിസ്താനെ കൂട്ടുപിടിക്കുമ്പോലെ, കമ്മൂണിസ്റ്റ് പാറ്ട്ടി പച്ച(യെ)കൂട്ടുപിടിച്ചാണല്ലോ കാവിയെ എതിർത്തത്, എന്നും. ഷാബാനു കേസിൽ രാജീവ് ഘണ്ഡി ചെയ്തതും ഇതുതന്നെ.ഇസ്ലാമിന്റെ ഇതരമതാസഹിഷ്ണുതയെ ഹിന്ദുമതത്തിനുനേർക്കും തദ്വാരാ ബീജേപ്പിക്കുനേർക്കും തിരിച്ചുവിട്ടു, മുസ്ലീംവോട്ട് നേടാനാണ് ഈയെമ്മെസ്സ് ശ്രമിച്ചത്. അത് ഇന്നും തുടരുന്നു എന്നതിലൽഭുതമില്ല.അത്തരം ശ്രമങ്ങൾക്കു വിരുദ്ധമാകും എന്നതാണു അബ്ദുള്ളക്കുട്ടിയുടെ നിലപാടിന്റെ ദോഷം. വികസനക്കാര്യത്തിൽ മോദിയെപ്പോലെതന്നെ ബുഡ് ഡെബ് ബാറ്റാചാര്യയും യാഥാസ്തിതികകമ്മ്യൂണിസ്റ്റ്റുകൾക്കു മനസ്സിലാകാത്ത വഴിയാണു നടക്കുന്നത്. അബ്ദുള്ളക്കുട്ടി, മോദിയുടെ വികസനനയം എന്നതിനുപകരം ബുഡ് ഡെബിന്റെ നയം എന്നു പറഞ്ഞാൽ മതിയായിരുന്നു.ഇങ്ഗ്ലീഷുവാക്കുകളുടെ സ്പെല്ലിങ് പറയുമ്പോൾ ഉദാ‍ഹരിക്കാൻ പറയുന്നവാക്കുകളെ തെരഞ്ഞെടുക്കുന്നതിൽ ചിലർ വിശേഷനിഷ്കർഷ കാണിക്കാറുണ്ടല്ലോ!