Sunday, March 22, 2009

ജാതിഭേദം മ‌അദനി ദ്വേഷം-കാര്‍ട്ടൂണ്‍


5 comments:

Saha said...

കിടിലന്‍, സുജിത്!
ഇരട്ടത്താപ്പുകളുടെയും നാട്യങ്ങളുടെയും മുഖത്തടിക്കുന്ന കാര്‍ട്ടൂണ്‍! തെരഞ്ഞെടുപ്പ്, സുജിത്തെന്ന കാ‍ര്‍ട്ടൂണിസ്റ്റിനൊരുക്കിത്തരുന്ന സദ്യയും, സുജിത് ഞങ്ങള്‍ക്ക് തരുന്ന ഫൈവ്‌കോഴ്സ് ഡിന്നറും ഒന്നിനൊന്നു കേമം തന്നെ. സ്നേഹത്തോടെ -സഹ

കൂട്ടുകാരന്‍ | Friend said...

എന്തിനാ വെറുതെ അഞ്ചു പാരഗ്രാഫ് എഴുതുന്നത്.? ഇതുപൊലൊന്ന് പോരെ. ? പക്ഷെ എല്ലാര്ക്കും സുജിത് ആകാന്‍ പറ്റില്ലല്ലോ അല്ലെ.. ..വളരെ നന്നായിട്ടുണ്ട്. അവതരണവും വിഷയവും.

ഒരു നോട്ടീസും കൂടി. വായിച്ചിട്ട് തിരിച്ചു തരണം. കാശില്ലാത്തത്‌ കൊണ്ട്ട് അധികം പ്രിന്റ് എടുത്തിട്ടില്ല.

കുഞ്ഞന്‍ said...

മാഷെ ഇതും മികച്ചത്..!

സിപിഐ ക്ക് നാക്ക് മാത്രമെയുള്ളൂ, എന്നിട്ടും മുല കുടിക്കാനെത്തുന്നത്..ആ വെര്‍ഷന്‍ എനിക്ക് ഇഷ്ടമായി മാഷെ...

ഓഫ്: സത്യം പറഞ്ഞാല്‍ ഒരു വിശ്വാസം തകര്‍ക്കപ്പെടുകയാണ് ഇത്തരം കൂട്ടുകെട്ടിനാല്‍, ഇതാര്‍ക്കു വേണ്ടി എന്റെ സഖാക്കളെ?? സഖാവെ എന്ന വിളി കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്നവനായ എനിക്ക് വ്യസനം തോന്നുന്നു ഈ മുഖം കാണുമ്പോള്‍

Anonymous said...

Excellent Sujith..You express many words in a simple and humours way.
Hope this painted tiger will not eat the painter soon. But if it kill the painter it is good for millions of comrades who believe and live for the party.

Vadakkoot said...

good