Sunday, May 24, 2009

മിനിസ്റ്റര്‍ ഫോര്‍ തിരുത-കാര്‍ട്ടൂണ്‍

5 comments:

paarppidam said...

ഹഹ തരൂർ ഔട്ട്‌..ഒന്നും കാണാതെ തോമാസ്മാഷ്‌ മൽസരിക്കില്ലല്ലോ?

വല്ലാർപ്പാടം നീണ്ടുനിവർന്ന് കിടക്കല്ലേ!!! ഇനി ഹ്കാകര...!!

poor-me/പാവം-ഞാന്‍ said...

The fish -supply angle OK. enjoyed but the religion in between not ok...

ഉറുമ്പ്‌ /ANT said...

ഇനിയിപ്പോ, ആറ്റുകൊഞ്ചും മഴക്കുളിയും. ഹാ.. എത്ര സുന്ദരകേരളം.

Manoj മനോജ് said...

കൊഞ്ചും തോമയും ഇല്ലാതെ എന്തോന്ന് തോമ? ആ സ്തുതി കൂടി ചേര്‍ന്നപ്പോള്‍ പൂര്‍ണ്ണമായി :)
എറണാകുളത്തെ മത്സരത്തിന്റെ പിന്നിലെ കളികള്‍ മുഴുവനും, പിന്നെ ഫിഷറീസ് മന്ത്രി സ്ഥാനവും എല്ലാം ഒറ്റ ഫ്രേയ്മില്‍ തീര്‍ത്തത് ഗംഭീരമായെന്നേ പറയുവാന്‍ കഴിയൂ.

ബിനോയ്//HariNav said...

പിന്നാമ്പുറങ്ങളില്‍ ആല്‍ വളര്‍ത്തി അഭിമാനിച്ച് ശീലമുള്ളതുകൊണ്ട് വനം വകുപ്പായിരുന്നു കൂടുല്‍ ഇണങ്ങുക :)