Thursday, December 31, 2009

ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ തിരഞ്ഞെടുക്കാമോ?

കഴിഞ്ഞവര്‍ഷം ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്തതും ചര്‍ച്ച ചെയ്യപ്പെട്ടതുമായ ചില കാര്‍ട്ടൂണൂകള്‍.ഇതില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ തിരഞ്ഞെടുക്കാമോ?










17 comments:

Calvin H said...

എല്ലാം ഒന്നിനൊന്ന് മികച്ചത്. ഒന്നു മാത്രം തിരഞ്ഞെടുക്കില്ലാ ഇല്ലാ ഇല്ലാ‍ാ

മിനിമോള്‍ said...

അതു ശരി.... താങ്കള്‍ ഇടുന്ന കാര്‍ട്ടൂണുകല്‍ക്ക് ഞങ്ങല്‍ കാണണം ,കമന്റ് ഇടണം,ഇപ്പോള്‍ നല്ലതും ചീത്തയും തിരഞ്ഞെടുക്കുകയും വേണം...? ഇതെന്തു ന്യായമാ മാഷേ....? താങ്കല്‍ ഇതുവരെ ഒരു ബ്ലോഗും വായിച്ച് കമന്റ് ഇട്ടിട്ടുള്ളതായി കാണുന്നില്ല..!! ബ്ലോഗര്‍ മാരെ തീരെ വിലയില്ലാത്തവരായി കാണരുത്.

ഈ അഭിപ്രായ വോട്ട് ബ്ലോഗര്‍മാര്‍ ബഹിഷ്ക്കരിക്കുന്നു...!!

ഉള്ളതു പറഞ്ഞാല്‍ ഉലക്കയെടുക്കുമെന്നറിയാം

സന്തോഷ്‌ കോറോത്ത് said...

elllaaam kidilam ayirunnu...enikku kootuthal isthappetta cartoons onnum ivide kanunnilla :(... aa mullavalliyil thoongiyirangunna muraleede okke kidilam ayirunnu.. ithil enikku ettavum ishtappettathu 'curious case of achumman' thanne :)

Babu Kalyanam said...

I liked the second one most...
എത്ര നിഷ്കളങ്കം ;-)

ഒരാള്‍ I oraal said...

കാര്‍ട്ടൂണുകളില്‍ ഇടതുപക്ഷവിരുദ്ധത പ്രകടവും മനപൂര്‍വം തെറ്റിദ്ധാരണ പരത്തുവാനുള്ള ശ്രമവും ഉണ്ട്.

അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു

നന്ദന said...

എല്ലാ ബ്ലൊഗിലും കയറിയിരങ്
എന്നിട്ടു പറ്യാം

കാവലാന്‍ said...

ആ മുംബൈ/പാക്/പ്രധാനമന്ത്രി കാര്‍ട്ടൂണുണ്ടല്ലോ അതെനിക്കിഷ്ടപ്പെട്ടു.

ചെലക്കാണ്ട് പോടാ said...

ഏറ്റവും ഇഷ്ടപ്പെട്ടത്, തെറ്റു തിരുത്തല്‍

Siju | സിജു said...

my vote goes for navarasangal

kaalidaasan said...

എന്റെ വോട്ട് ശബരിമലക്ക്.

Brijesh Nair said...

Randamathe cartoon "thettu thiruthal"

ഒരു നുറുങ്ങ് said...

മൌനം സമ്മതമാക്കട്ടെ ! ഒന്നും തെരഞ്ഞെടുക്കാന്‍
ഞാനാളല്ലെങ്കിലും ഒരു നിര്‍ദ്ദേശമുണ്ട്...
ഹാസ്യരസതിന്‍റെ കൂരമ്പുകള്‍ നിര്‍ദ്ദയം പ്രയോഗിച്ചോളൂ,
നിഷ്പക്ഷത ഒരിക്കലും കൈമോശപ്പെടാതെ ശ്രദ്ധിക്കണം.
അപ്പോഴാണു ഒരു”സഞ്ജയന്‍“പിറന്നതെന്നോര്‍ക്കണം!
സര്‍വ്വതന്ത്രസ്വതന്ത്രനായി,പത്രത്തിനും പത്ര ഉऽമക്കും
വഴിപ്പെടാതെ നിങ്ങള്‍ വരക്കൂ!! 2010 നമുക്കങ്ങട്ട്
ആഘോഷിച്ചു കളയാം!!

Thommy said...

The second one....Thettu Thrittal.
Sujith, I am home....I will call you to say a hello. Happy New Year
Thommy

paarppidam said...

കുഴക്കുന്ന ചോദ്യം ആണ്‌ കാർട്ടൂണിസ്റ്റേ.ഒരു ആനപ്രേമിയോട്‌ തിരുവമ്പാടി ശിവസുന്ദറിനേയും,ഗുരുവായൂർ പത്മനാഭനേയും, പാമ്പാടി രാജനേയും ഒക്കെനിരത്തി നിർത്തി ഏതാനയാണ്‌ മികച്ചതെന്ന് ചോദിക്കണ പോലെ ആയി ഇത്‌.

കരിപുരണ്ട രൂപത്തെ ചുമന്നു നടക്കുന്ന കെ.ഈ.എന്നാദികളുടെ കാർട്ടൂണാണോ അതോ സഖാവ്‌.വി.എസ്സ്‌ പനിവരണേ എന്ന് പ്രാർത്ഥിക്കുന്നതാനോ, സഖാവ്‌ ബഞ്ചേൽ കയറിനിക്കുന്നത്ണോ, മുഖത്ത്‌ മറയിട്ട തുണിമാറ്റിയപ്പോൾ ഞെട്ടിയ കോടിയേരിയദ്യേഹത്തിന്റെ കാർട്ടൂണാനോ? കൃത്യമായൊരുത്തരം നൽകുക പ്രയാസം.

എന്നാലും ഇത്തവണ ഒന്നാം സ്ഥാനം കരിപുരണ്ട രൂപത്തെ ചുമക്കുന്നവനു മേലും കരി പടരുന്ന കാർട്ടൂണിനു.രണ്ടാംസ്ഥാനം സഖാവ്‌ വി.എസ്സ്‌ പനിവരുവാൻ പ്രാതൄ‍ീക്കുന്നത്‌. മൂന്ന് ഞെട്ടുന്ന കൊടിയേരിയദ്യേം...എന്നീ സ്ഥാനങ്ങൾ തന്നെ.

krish | കൃഷ് said...

'തെറ്റ് തിരുത്തലും' 'കരിദിനവും' ഒന്നും രണ്ടും സ്ഥാനത്ത്.

paarppidam said...

ഒരാളുടെ നിഗമനം വസ്തുതാവിരുദ്ധമാണെന്ന് പറയട്ടെ.ഇതിൽ എവിടെ ആണ്‌ ഇടതുപക്ഷ വിരുദ്ധം ആകുന്നത്‌. കാർട്ടൂൺ നേരമ്പോക്കിനുള്ള വരകൾ മാത്രമല്ല ശക്തമായ സാമൂഹിക വിമർശനം കൂടെയാണ്‌.സമൂഹത്തിൽ നിന്നും ആണ്‌ കാർട്ടൂണിസ്റ്റ്‌ ആശയങ്ങൾ എടുത്തിട്ടുള്ളത്‌/ അല്ലെങ്കിൽ കാർറ്റൂണിനു പ്രചോദനമായത്‌. ഇവിടെ കാർട്ടൂണിസ്റ്റ്‌ കൊടുത്ത കർട്ടൂൺ എങ്ങിനെ തെറ്റിദ്ധാരണ പരത്തുന്നതാകും?

Kalesh Kumar said...

എല്ലാം ഒന്നിനൊന്നുമെച്ചം. എന്നിരുന്നാലും അച്ചുരാമായണവും തെറ്റു തിരുത്തലും മുരളി മലയ്ക്ക് പോകുന്നതും ഒന്നൂടിഷ്ടം!

(ബ്ലോഗ് വായിച്ച് കമന്റ് ഇട്ടതായി കണ്ടില്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കുറ്റമാണോ? അത് വായിച്ചിട്ടെനിക്ക് ചിരിപൊട്ടുന്നു! ബ്ലാക്കാന്റ് വൈറ്റ് ബ്ലോഗിലെത്തും മുന്‍പേ ഇവിടെ ബ്ലോഗുകളും ബ്ലോഗറുമ്മാരുമുണ്ടായിരുന്ന കാര്യം പുള്ളി മറന്നെന്ന് തോന്നുന്നു!- അതും തമാശതന്നെ!‌)

പുതുവത്സരത്തില്‍ ഞങ്ങളെ കൂടുതല്‍ ചിരിപ്പിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെയെന്ന് പ്രാ‍ര്‍ത്ഥിക്കുന്നു!