Sunday, November 7, 2010

ഏതെടുത്താലും രണ്ടുരൂപ

2 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇതിനെക്കാള്‍ നന്നായി സര്‍ദാര്‍ജിയെ എങ്ങനെ കളിയാക്കും?
ഒരുപാട് പറഞ്ഞു.നല്ല വര നല്ല ചിന്ത

മുക്കുവന്‍ said...

മന്‍മോഹന്‍ സിങ്ങിനെ ഇങ്ങനെ കളിയാക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.. ഇന്ത്യ കണ്ട ഏറ്റവും നല്ല ഒരു പ്രധാനമന്ത്രി എന്ന പദം അലങ്കരിക്കാന്‍ ഒരാളുണ്ടെങ്കില്‍ അത് അദ്ദേഹം മാത്രമായിരിക്കും.. എന്ന് ഇന്ത്യക്കാര്‍ കാണുന്ന എല്ലാ കമ്പ്യൂട്ടര്‍ മുതല്‍ ബൈക്കുകള്‍, മൊബൈലുകള്‍ വരെ നാടിന്റെ ഓരോ മുക്കിനും മൂലയിലും വന്നതിനു കാരണക്കാരന്‍ അല്ലേ മാഷെ... എന്നിട്ടും അയാളെ ഇങ്ങനെ കളിയാക്കുന്നതിലും ഭേദം, .....!