എനിയ്ക്ക് തോന്നുന്നത് , നമ്മുടെ കാര്‍ട്ടൂണില്‍ വളര്‍ച്ച ഉണ്ടായിട്ടുള്ള വരക്കാരനാണ് സുജിത്. ആദ്യകാലത്തെ ഒന്നോ രണ്ടോ വര്‍ഷത്തെ വരയില്‍ സുജിത്തില്‍ ഗോപികൃഷ്ണന്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാല്‍ അക്കാലത്തെ എല്ലാ പുതിയ വരക്കാരിലും ആ സ്വാധീനം ഉണ്ടായിരുന്നു. പക്ഷെ അത് മാറ്റാനും ചലിയ്ക്കാത്ത കഥാപാത്രങ്ങളെ ചലിപ്പിയ്ക്കാനും രചനയില്‍ സ്വന്തമായ ശൈലി കൊണ്ടുവരാനും സുജിത്തിന് കഴിഞ്ഞിട്ടുണ്ട്. ഞെട്ടിപ്പിയ്ക്കുന്ന സര്‍ഗാത്മകത പ്രകടമാക്കാന്‍ സുജിത്തിന് കഴിഞ്ഞിട്ടുണ്ട്. സാഹിത്യ രൂപങ്ങളെ കാര്‍ട്ടൂണില്‍ സന്നിവേശിപ്പിയ്ക്കുന്ന രീതി സര്‍ഗാത്മകതയുടെ സൂചനയാണ്. എങ്കിലും എനിയ്ക്കുള്ള ഒരു വിയോജിപ്പ് ചിലപ്പോഴൊക്കെ ഇദ്ദേഹം അലസമായി വരയ്ക്കുന്നു എന്നതാണ് .
2 comments:
ഐസക്കിന്റെ മറുപടി
എനിയ്ക്ക് തോന്നുന്നത് , നമ്മുടെ കാര്‍ട്ടൂണില്‍ വളര്‍ച്ച ഉണ്ടായിട്ടുള്ള വരക്കാരനാണ് സുജിത്.
ആദ്യകാലത്തെ ഒന്നോ രണ്ടോ വര്‍ഷത്തെ വരയില്‍ സുജിത്തില്‍ ഗോപികൃഷ്ണന്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ്.
എന്നാല്‍ അക്കാലത്തെ എല്ലാ പുതിയ വരക്കാരിലും ആ സ്വാധീനം ഉണ്ടായിരുന്നു. പക്ഷെ അത് മാറ്റാനും
ചലിയ്ക്കാത്ത കഥാപാത്രങ്ങളെ ചലിപ്പിയ്ക്കാനും രചനയില്‍ സ്വന്തമായ ശൈലി കൊണ്ടുവരാനും
സുജിത്തിന് കഴിഞ്ഞിട്ടുണ്ട്. ഞെട്ടിപ്പിയ്ക്കുന്ന സര്‍ഗാത്മകത പ്രകടമാക്കാന്‍ സുജിത്തിന് കഴിഞ്ഞിട്ടുണ്ട്. സാഹിത്യ
രൂപങ്ങളെ കാര്‍ട്ടൂണില്‍ സന്നിവേശിപ്പിയ്ക്കുന്ന രീതി സര്‍ഗാത്മകതയുടെ സൂചനയാണ്. എങ്കിലും എനിയ്ക്കുള്ള
ഒരു വിയോജിപ്പ് ചിലപ്പോഴൊക്കെ ഇദ്ദേഹം അലസമായി വരയ്ക്കുന്നു എന്നതാണ് .
Post a Comment