വര നന്നായി ഇരിക്കുന്നു, പക്ഷേ മൊത്തത്തില്‍ സുജിത്തിന്റെ വരകള്‍ ശ്രദ്ധിക്കുന്ന ഒരാളെന്ന രീതിയില്‍ എനിക്കു തോന്നുന്നത് വി എസിനോട് താങ്കള്‍ക്ക് ഒരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ടെന്നുള്ളതാണ്, ഏതു പ്രശ്നത്തിലും വി എസിനെ തലോടിയുള്ള വരകാണുമ്പോള്‍ എനിക്കങ്ങനെ ഫീല്‍ ചെയ്യുന്നു:)
സുജിത്, ഞാനെന്റെ അഭിപ്രായം എഴുതിയെന്നെ ഉള്ളൂ, അതത്രയും സൌമനസ്യത്തോടു കണ്ട താങ്കളുടെ നല്ല മനസിനു ഒത്തിരി നന്ദി! ഇനിയും ഏറെ വരക്കാനും ഏറെ ഉയരങ്ങളില്‍ എത്താനും കഴിയട്ടെ, ആശംസകളോടെ സാജന്‍
(മൌനം വിദ്വാനു ഭൂഷണം എന്ന കാര്‍ട്ടൂണ്‍ പോലും ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും ഒരു കുഞ്ഞ് ട്രീറ്റ്മെന്റ് വി എസ് കൊടുക്കുന്നത് പോലെയാരുന്നു എനിക്കു തോന്നിയത്:))
9 comments:
വി ആര്‍ എസ്സില്‍ നിന്ന് വി എസ്സിലേക്ക്......
വീണ്ടും വി ആര്‍ എസ്സിലേക്കു തന്നെയാണെന്നാണല്ലോ ന്യൂസ്...
വര നന്നായിട്ടുണ്ട്.
വേണ്ടതു് എന്തെന്നു് സ്വയം അറിയുന്നതില്‍ വലിയ തെറ്റില്ലെന്നു് തോന്നുന്നു.
ഈ വര = വര@തല = തലവര = നല്ലവര!
വര നന്നായി ഇരിക്കുന്നു, പക്ഷേ മൊത്തത്തില്‍ സുജിത്തിന്റെ വരകള്‍ ശ്രദ്ധിക്കുന്ന ഒരാളെന്ന രീതിയില്‍ എനിക്കു തോന്നുന്നത് വി എസിനോട് താങ്കള്‍ക്ക് ഒരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ടെന്നുള്ളതാണ്,
ഏതു പ്രശ്നത്തിലും വി എസിനെ തലോടിയുള്ള വരകാണുമ്പോള്‍ എനിക്കങ്ങനെ ഫീല്‍ ചെയ്യുന്നു:)
അങ്ങനെ തോന്നിയോ?വി എസ്സിനെ കളിയാക്കുന്ന കാര്‍ട്ടൂണുകളും വരച്ചിട്ടുണ്ടല്ലോ...ആരോടും പ്രത്യേകിച്ച് അനുഭാവം ഇല്ല.കാര്യങ്ങളെ ജനപക്ഷത്തുനിന്ന് നോക്കിക്കാണാനാണു ശ്രമം.വി എസ്സിന്റെ പല നിലപാടുകളും ജനപക്ഷത്തോടു ചേര്ന്നു നില്‍ക്കുന്നതായിരുന്നതുകൊണ്ട് ആ ചായ്‌വ് സ്വഭാവികം....
എങ്കിലും ഇക്കാര്യം ഞാന്‍ ശ്രദ്ധിച്ചോളാം സാജാ....
ഇതിനു തൊട്ടു താഴെകിടക്കുന്ന കാര്‍ട്ടൂണ്‍ വി എസ്സിനെ കളിയാക്കുന്നതല്ലേ?
സുജിത്,
ഞാനെന്റെ അഭിപ്രായം എഴുതിയെന്നെ ഉള്ളൂ,
അതത്രയും സൌമനസ്യത്തോടു കണ്ട താങ്കളുടെ നല്ല മനസിനു ഒത്തിരി നന്ദി!
ഇനിയും ഏറെ വരക്കാനും ഏറെ ഉയരങ്ങളില്‍ എത്താനും കഴിയട്ടെ, ആശംസകളോടെ സാജന്‍
(മൌനം വിദ്വാനു ഭൂഷണം എന്ന കാര്‍ട്ടൂണ്‍ പോലും ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും ഒരു കുഞ്ഞ് ട്രീറ്റ്മെന്റ് വി എസ് കൊടുക്കുന്നത് പോലെയാരുന്നു എനിക്കു തോന്നിയത്:))
ഹഹഹ
Nice drawings.Thalathirinja photo....varaum thala thirinjatho? Congratulations ..and best wishes and my blessings.
Rev.Fr.jose punamadam,
member ,kerala cartoon Academy.
http;//cartoonlokam.blogspot.com/
Post a Comment