Sunday, September 30, 2007

വിട്ടാല്‍ വീഴ്ച!

6 comments:

Linasolopoesie said...

CIAO
IL TUO BLOG MI HA FATTO RIDERE
L'HO TROVATO MOLTO BELLO


BUONA GIORNATA .....LINA

Satheesh said...

Cartoon കലക്കി! ശരിക്ക് ചിരിച്ചു! പക്ഷെ ആദ്യത്തെ കമന്റ് കണ്ടിട്ട് കുറച്ച് നേരത്തേക്ക് ശ്വാസം കിട്ടിയില്ല. ന്താദ്?

Unknown said...

ആദ്യത്തെ കമന്റ് സോണിയാ ഗാന്ധിയ കാര്‍ട്ടൂണില്‍ കാണാത്തതിന് ഇറ്റാലിയന്‍ ഭാഷയിലുള്ള തെറിയാണ്. മലയാളം വിവര്‍ത്തനം താഴെ:

സി ഐ ഏ യോ?
എന്ത് വരപ്പാ മച്ചാനേ വരച്ചിരിക്കുന്നേ ഹോ.. പക്ഷെ നമ്മടെ അമ്മച്ചീനെ കാണാനില്ല.

വേണ്ടാ കളിവേണ്ടാ... ലീന

ലീന എന്നാ ഇറ്റലിക്കാരീടെ പേര്. ആരാ സുജിത്തേട്ടാ ഈ ലീന? :-)

മെലോഡിയസ് said...

ഇത് ശരിക്കും ചിരിപ്പിച്ചു ട്ടാ..

ഓ:ടോ..: ടാ..ദില്‍ബാ..നീയാളു കൊള്ളാമല്ലൊ..ഇത്ര പെട്ടന്ന് അത് വിവര്‍ത്തിച്ചല്ലൊ.

tk sujith said...

ദില്‍ബന്റെ വിവര്‍ത്തനത്തിനു കൊട് കൈ!

tk sujith said...

ദില്‍ബാ...സത്യായിട്ടും ഈ ലീനാമ്മയെ ഞമ്മക്കറിഞ്ഞൂടാട്ടാ.........