Friday, March 7, 2008

കേരള ബജറ്റ് കാര്‍ട്ടൂണുകള്‍

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി കാണുമ്പോള്‍ ‘പാത്തുമ്മയുടെ ആട്’ഓര്‍മ്മ വരുന്നു-ധനമന്ത്രി

പ്രായം ചെന്ന് മെരുക്കപ്പെട്ട ആനകളെ പുനരധിവസിപ്പിക്കും,കൂട്ടം തെറ്റിയ കാട്ടാനക്കുട്ടികളെ പരിപാലിക്കും

നിലത്തെഴുത്താശാന്മാര്‍ക്ക് പെന്‍ഷ്ന്‍

വറുത്ത കശുവണ്ടിപ്പരിപ്പിന്‍ വില കുറയും

7 comments:

ഹരിയണ്ണന്‍@Hariyannan said...

കൊള്ളാം.
(((ഠോ)))

എല്ലാം പൊളപ്പന്‍...
സമയോചിതം...!!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കലിപ്പുകളുതന്നല്ലെ മാഷെ..

ശ്രീവല്ലഭന്‍. said...

"പ്രായം ചെന്ന് മെരുക്കപ്പെട്ട ആനകളെ പുനരധിവസിപ്പിക്കും,കൂട്ടം തെറ്റിയ കാട്ടാനക്കുട്ടികളെ പരിപാലിക്കും"

എല്ലാം ഒന്നിനൊന്ന് മെച്ചം. പക്ഷെ രണ്ടാമത്തേത് സൂപ്പര്‍!

ഗുപ്തന്‍ said...

കിടിലോല്‍ക്കിടിലം !!!

ദിലീപ് വിശ്വനാഥ് said...

നല്ല ആശയങ്ങള്‍.

സുധീരലോകത്തും കണ്ടു ബഷീറിയന്‍ ഉപമ.

ബഷീർ said...

super

sajithkumar said...

ellaam jorayittendetta....