Saturday, March 15, 2008

ഇവനോട് പൊറുക്കേണമേ..


കോണ്‍ഗ്രസ്സില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം വേണം,ഹൈക്കമാന്റ് വാഴ്ച അവസാനിപ്പിക്കണം-രാഹുല്‍ ഗാന്ധി

5 comments:

കെ said...

രാഹുലിന്റെ തരികിട വാചകമടിയില്‍ സുജിത്തും വീണു പോയോ?

ദിലീപ് വിശ്വനാഥ് said...

നല്ല ആശയം. ആ ഭര്‍ത്താവേ വിളി ചിരിപ്പിച്ചു.

പാമരന്‍ said...

:)

തോന്ന്യാസി said...

ഒരുപാട് ചിരിച്ചു മാഷേ.........

പൊറാടത്ത് said...

കലക്കീണ്ട്..വരേം ആശയോം..