അച്ചുമ്മാന്റെ കമന്റ് അടിപൊളി....ഉഗ്രൻ ആയിരിക്കുന്നു ഈ കാർട്ടൂൺ..ചെറിയ വാക്കുകളിൽ മനസ്സിലിരിപ്പ് പുറത്തുവരുത്തുന്ന സുചിത്തിന്റെ കഴിവിനെ പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ?
സിങ്കൂരിൽ നിന്നും തടിയൂരിയപ്പാ എന്ന കാർട്ടൂണും ഉഗ്രൻ....
പിന്നെ പോട്ടയെയും കൊണ്ടുള്ള അധ്വാഞിയുടെ നടപ്പും എല്ലാം കലക്കി മഷേ!
2 comments:
:) ആദ്യത്തെ കാര്‍ട്ടൂണ്‍ കലക്കി

Post a Comment