Thursday, September 25, 2008

ഇന്നത്തെ കൌമുദി കാര്‍ട്ടൂണുകള്‍


10 comments:

Siju | സിജു said...

കുചേലവൃത്തം സൂപ്പര്‍

simy nazareth said...

കുചേലവൃത്തം കലക്കി. കിടിലന്‍ ഭാവന!

എം.എസ്.പ്രകാശ് said...

ഒടുവില്‍ തിരിച്ചെത്തുമ്പോള്‍ കുചേലന്റെ കുടില്‍ പോലും കണ്ടെന്നു വരില്ല... ഉഗ്രന്‍ കാര്‍ടൂണ്‍!

she said...
This comment has been removed by the author.
evuraan said...

അവിലിട്ടാണോ അടുപ്പുകള്‍ കത്തിക്കുന്നത് ?

tk sujith said...

ഞാന്‍ വാളുവെച്ചു കീഴടങ്ങി ഏവൂരാനേ...:)

paarppidam said...

adipoli...manmohanavritham..

amerikkakkaran macdonald ozhivaakki avil aakkiyo? alla evoorante samsayam enikkum undu avil ittittano aduppil....

kaartoonistukalkku enthum aakalo alle...

sreeni sreedharan said...

ചിരിച്ച് പണ്ടാറടങ്ങി! കാര്‍ട്ടൂണ്‍ കണ്ടിട്ടല്ല, രണ്ട് കമന്റുകള്‍ വായിച്ചിട്ട്. :))))

സഹയാത്രികന്‍ said...

ഹ ഹ ഹ... കലക്കി....

പച്ചാളം പറഞ്ഞപോലെ പ്രകാശിന്റേയും ഏവൂരാന്റേയും കമന്റുകള്‍ രസികന്‍...
:)

മാണിക്യം said...

അതേ അതേ സത്യം!
ഒരുവായ് അവല്‍ എങ്കിലും ...
ഉഗ്രന്‍‌ കാര്‍ട്ടൂണ്‍!