Sunday, April 26, 2009

അങ്കത്തട്ട്-കാര്‍ട്ടൂണ്‍

5 comments:

KK said...

എനിക്കു വയ്യ... :) അടിപൊളിയായിട്ടുണ്ട്.

കുഞ്ഞന്‍ said...

കുത്തുവിളക്കുകൊണ്ടാഞ്ഞു വീശീശീശീ....


പാവം ചന്തു ചെയ്യാത്ത കുറ്റത്തിന് പഴിയേറെ കേട്ടു, അതെങ്ങിനെയാ പാണന്‍ പാടി നടക്കുകയല്ലേ ചന്തു ചതിച്ചെന്ന്. എന്നാല്‍ ഈ കഥയില്‍ ചന്തുവിനോടുള്ള പക തീര്‍ക്കാന്‍ വേണ്ടിയല്ല അരിച്ചാണ്ടിയുടെ കൂടെയുള്ളയാള്‍ മുള്ളാണി വച്ചത് പിന്നയൊ ആ ഒതേനനെ തകര്‍ക്കാന്‍ വേണ്ടിയാണ്, ഈ അഭിനവ ഒതേനന്‍ അതില്‍ നിന്നും രക്ഷ നേടുമൊ സുജിത് മാഷെ..?

കുഞ്ഞന്‍ said...

***സോറി, ഒതേനന്‍ അല്ല ആരോമല്‍ ചേവകന്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

മുറിച്ചുരിക ആയാലും മതി!

aneel kumar said...

:)
വീരനണ്ണന്റെ posture-ഉം ആയുധങ്ങളും കണ്ടിട്ട് കൊല്ലനെപ്പോലല്ല തോന്നുന്നത്. :)