Tuesday, April 14, 2009

വിഷുക്കെണി-കാര്‍ട്ടൂണ്‍

2 comments:

paarppidam said...

വിഷു ആശംസകൾ..

തമിഴ്‌നാട്ടിൽ നിന്നും പച്ചക്കറി ലോറിയിൽ കിളിയായി വരുന്ന വല്ല അണ്ണച്ചിയേയോ കെട്ടിടം പണിക്ക്‌ വരുന്ന ബീഹാറിയേയോ പിടിച്ച്‌ തിരഞ്ഞെടുപ്പിനു നിർത്തി ജയിപ്പിക്കുവാൻ ഇത്തവണയും കേരളീയനു തോന്നിയില്ല. എന്തായാലും ഇനി അടുത്ത തിരഞ്ഞെടുപ്പുവരെ കേന്ദ്രാവഗണനയുടെ സ്ഥിരം മയ്യം പാടൽ കേൾക്കാം.ഇനി അടുത്ത തിരഞ്ഞെടുപ്പുവരണം ഇവരെ ഒക്കെ ഒന്ന് നേരിൽ കാണാൻ.

Dinkan-ഡിങ്കന്‍ said...

ഠേ..ട്..ഠേ.. വിഷു ആശംസകൾ സുജിത്ത്.

ഇതിൽ അച്ചുമ്മാമനാണ് തകർത്തതെന്ന് പറയാതെ വയ്യ... മാറിനിന്ന് ചില “കമ്പിത്തിരി” കത്തിക്കലുകൾ :)