Friday, July 3, 2009

അച്ചു അടക്കം

4 comments:

Dinkan-ഡിങ്കന്‍ said...

മില്യന്‍ ഡോളെര്‍ ക്വസ്റ്റൈന്‍ "പോലീസുകാര്‍ക്കെന്താ ഈവീട്ടില്‍ കാര്യം?" റിപീറ്റ്സ് :)

കാര്‍ന്നോര് ചുമ്മാ തോന്നയ്ക്കല്‍ പഞ്ചവാദ്യത്തിലെ അരിമണി പെറുക്കി നടക്കട്ടേന്നേ...

Privileged.... said...

HA..HA....

പുഴയോരം said...

വന്നു വന്നു കാര്യങളൊക്കെ ഇത്രടമായി.... ഇനീപ്പൊ മൂന്നാമത്തെ കാര്യം കൂടി അങട് നടന്നു കിട്ടിയാ ഒക്കെ ഭേഷായീ....നടക്ക്യൊ ആവൊ...

കുഞ്ഞന്‍ said...

സുജിത് മാഷെ..

ഈ മുന്‍‌കാഴ്ചയും കേമമായി..ഇനി അതുമാത്രമായിട്ട് നടക്കാതിരിക്കേണ്ടാ..ങ്ങള്‍ക്കെന്താ ഇവിടെക്കാര്യം..??