Friday, June 26, 2009

വികസന സ്വപ്നം


2 comments:

absolute_void(); said...

സുജിത്തെ,

ഒരു ആവര്‍ത്തനത്തിന്റെ ചുവ.

tk sujith said...

ശരിയാണ് സെബിന്‍
ഈ ഐഡിയ മുമ്പും ഞാന്‍ പൂശിയിരുന്നു
വര്‍ഷങ്ങള്‍ക്ക് മുമ്പ് ആന്റണി മന്ത്രിസഭയില്‍ ചേക്കേറാനായി മുരളീധരന്‍ ആഭ്യന്തര വകുപ്പു മുതല്‍ താഴോട്ട് വിലപേശിയിരുന്ന കാലത്ത്.അന്നത്തെ അമ്മ കരുണാകരന്‍ ആയിരുന്നു.

ഇതു ഈ സന്ദര്‍ഭത്തിനു യോജിച്ചതായതു കൊണ്ട് വീണ്ടും പുതിയ കുപ്പിയിലാക്കി എന്നേ ഉള്ളൂ.വായനക്കാരുടെ ഓര്‍മ്മയെ പരീക്ഷിക്കാനോ മറ്റോ ഉദ്ദേശിച്ചില്ല.

ഇത്രകാലം കഴിഞ്ഞിട്ടും പഴയ കാര്‍ട്ടൂണ്‍ ഓര്‍മ്മയില്‍ ഉള്ളത് എന്നെ സന്തോഷിപ്പിക്കുകയും ചെയ്തു കേട്ടോ.