Friday, July 31, 2009

മുരളി കാര്‍ട്ടൂണുകള്‍


7 comments:

രഘുനാഥന്‍ said...

HA Ha HHHAAAHHHAA Pavam Murali....

അനില്‍@ബ്ലോഗ് // anil said...

രണ്ടാമത്തേത് ഇഷ്ടപ്പെട്ടു.

മാണിക്യം said...

ഒട്ടകം സൂചിക്കുഴയിലൂടെ
:)
അതു ഗംഭിരം നന്നായി ചേരും

മുക്കുവന്‍ said...

superb!!!

ajeeshmathew karukayil said...

ഇഷ്ടപ്പെട്ടു Mr.Sujith

Kalesh Kumar said...

സുജിത്ത്, കലക്കി, എന്നാലും കുറച്ചൂടെ മൂര്ച്ചയേറിയ ഹാസ്യമാണ്‌ ഞാന്‍ പ്രതീക്ഷിച്ചത്....

Anonymous said...

മലയാളത്തിൽ ഇപ്പോൾ കാർട്ടൂണിസ്റ്റുകൾ ഇല്ല എന്നു തന്നെ പറയാം. ഗോപീകൃഷ്ണനും സുജിത്തും മാത്രമാണ് ആകെയുള്ളവർ. വേണു നല്ല എഴുത്തുകാരനാണ്. കാർട്ടൂൺ പോര. യേശുദാസൻ വെറും വരക്കാരൻ മാത്രം.(സ്ത്രീകളെ വരയ്ക്കാനും അറിയില്ല. ഏതു സ്ത്രീയെ വരച്ചാലും പുരുഷത്വം ആയിരിക്കും. മിസിസ് നായർ ഉദാഹരണം.) താങ്കളുടെ ബ്ലോഗ് ഇപ്പോഴാണു കാണുന്നത്. നന്നായിരിക്കുന്നു.കേരള കൌമുദിയിലേത് മിക്കവാറും കാണാരുണ്ട്. ചിലത് സൂപ്പർ.