ആ “വാമനന്റെ” കാല്‍ച്ചുവട്ടില്‍ ഒരു മാവേലി മാത്രമാണോ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും ഇല്ലേ?
മുത്തൂറ്റ് കൊലപാതകം മറ്റൊരു കണിച്ച് കുളങ്ങരയാകാതിരുന്നാല്‍ മതിയായിരുന്നു!
കേരളത്തില്‍ ബിസിനസ്സ് മാഗ്നറ്റുകളില്‍ രണ്ട് ഇളം തലമുറക്കാര്‍ അപമൃത്യുവിനിരയായി. ഗോകുലം ജൂനിയര്‍ “റോഡ് അപകടത്തില്‍” മരിച്ചു. പുറകേ മുത്തൂറ്റ് ജുനിയര്‍ “റോഡ് വക്കില്‍” കുത്തേറ്റ് മരിച്ചു!
10 comments:
പറഞ്ഞപോലെ അതും ഒരു ശരിയാണല്ലൊ!!
ആ “വാമനന്റെ” കാല്‍ച്ചുവട്ടില്‍ ഒരു മാവേലി മാത്രമാണോ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും ഇല്ലേ?
മുത്തൂറ്റ് കൊലപാതകം മറ്റൊരു കണിച്ച് കുളങ്ങരയാകാതിരുന്നാല്‍ മതിയായിരുന്നു!
കേരളത്തില്‍ ബിസിനസ്സ് മാഗ്നറ്റുകളില്‍ രണ്ട് ഇളം തലമുറക്കാര്‍ അപമൃത്യുവിനിരയായി. ഗോകുലം ജൂനിയര്‍ “റോഡ് അപകടത്തില്‍” മരിച്ചു. പുറകേ മുത്തൂറ്റ് ജുനിയര്‍ “റോഡ് വക്കില്‍” കുത്തേറ്റ് മരിച്ചു!
:-) ഇതെനിക്കങ്ങിഷ്ടമായി...
--
അസ്സലായി.
കലക്കി.....എനിക്കിഷ്ടപ്പെട്ടു...
nice & great
Very good !!
ഓണാശംസകൾ !!!
ഹ ഹ ഹ...നന്നായി!
അസ്സലായിട്ടുണ്ട്.
Post a Comment