Saturday, August 29, 2009

ഇതു താന്‍‌ടാ പൊലീസ്


5 comments:

ജനശക്തി said...

സത്യമാണ് ഇക്കാലത്ത് മാധ്യമങ്ങളുടെ മുഖമുദ്ര!

Haree said...

ഇനിയിപ്പോ കാര്‍ട്ടൂണിസ്റ്റുകളുടെ പണിയും പോവോന്നാ... :-)
--

ramanika said...

rasikan cartoon

രഘുനാഥന്‍ said...

ഹ ഹ ഹ ഹഹ .....ആഹഹഹ

paarppidam said...

എന്തായിത്‌ കാർട്ടൂണിസ്റ്റേ കഥ-തിരക്കഥ സംഭാഷണം സംവിധാനം എന്നിവയിൽ ഇപ്പോൾ പുതിയ പ്രതിഭകളുടെ താരോധയം ആണോ കേരളത്തി?

തലക്കാലം "....നത്തിൽ വാലും ചുരുട്ടിയിരിക്കുന്ന" ഭരത്‌ ചന്ദ്രൻ ഭരണം മാറാതെ ഗർജ്ജിക്കും എന്ന് തോന്നുന്നില്ല.എന്തായാലും ഷാജി കൈലാസ്‌/ജോഷി/എസ്‌.എൻ സ്വാമി തുടങ്ങിയവരിൽ ഏതെങ്കിലും ടീമിനു ഒരു സിനിമക്കുള്ള സ്കോപ്പുണ്ട്‌.

കാർട്ടൂൺ നന്നായിരിക്കുന്നു.

ഹരിയേ... ഇനിയിപ്പോൾ കാർട്ടൂൺ സിന്റിക്കേറ്റ്‌ എന്നൊരു പ്രയോഗം കൂടെ വരുമോ ? ഹഹഹ