കാര്‍ട്ടൂണാണ്.. നിങ്ങള്‍ ഈ രംഗത്തെ പ്രഗല്ഭനാണ് എന്നതൊക്കെ ശരി. പക്ഷെ ഒരു വലതുപക്ഷ മാധ്യമം ക്രമസമാധാനപാലനത്തിലെ മികവിന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നല്കിയ അവാര്‍ഡാണത്.അല്ലാതെ നീ മികച്ച എഡിറ്റര്‍ ഞാന്‍ മികച്ച കാര്‍ട്ടൂണിസ്റ്റ് എന്നാല്‍ നമുക്കു രണ്ടു പേര്‍ക്കും അവാര്‍ഡ് എന്ന രീതിയില്‍ കിട്ടിയതല്ല.. യേത്.. കാലത്തും വൈകിട്ടും പത്രക്കാരെ നേരിട്ടും ഫോണില്‍ വിളിച്ചും തന്റെ ചിരിക്കുന്ന മുഖം കാട്ടി സുഖിപ്പിക്കാതെ ഉള്ള കാര്യം പറയുന്നു എന്നതുകൊണ്ട് ഇനി സമാധാനത്തിനുള്ള നോബല്‍ സമ്മാനം കിട്ടിയാലും നിങ്ങള്‍ ഇങ്ങനെയേ പ്രതികരിക്കൂ എന്നറിയാം.. നന്നായിട്ടുണ്ട്..
7 comments:
ശരിയ്യാ...
അത് പണ്ടുകാലത്തും അങ്ങന്ന്യേനും,ഭരണകക്ഷീം
‘സിംഡിക്കേറ്റായ’പ്പം തുടങ്ങിയ സൂക്കേടായിതു!
:)
totally "jagapoga"..
atho.. "jahapoha" yO..
കാര്‍ട്ടൂണാണ്.. നിങ്ങള്‍ ഈ രംഗത്തെ പ്രഗല്ഭനാണ് എന്നതൊക്കെ ശരി. പക്ഷെ ഒരു വലതുപക്ഷ മാധ്യമം ക്രമസമാധാനപാലനത്തിലെ മികവിന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നല്കിയ അവാര്‍ഡാണത്.അല്ലാതെ നീ മികച്ച എഡിറ്റര്‍ ഞാന്‍ മികച്ച കാര്‍ട്ടൂണിസ്റ്റ് എന്നാല്‍ നമുക്കു രണ്ടു പേര്‍ക്കും അവാര്‍ഡ് എന്ന രീതിയില്‍ കിട്ടിയതല്ല.. യേത്.. കാലത്തും വൈകിട്ടും പത്രക്കാരെ നേരിട്ടും ഫോണില്‍ വിളിച്ചും തന്റെ ചിരിക്കുന്ന മുഖം കാട്ടി സുഖിപ്പിക്കാതെ ഉള്ള കാര്യം പറയുന്നു എന്നതുകൊണ്ട് ഇനി സമാധാനത്തിനുള്ള നോബല്‍ സമ്മാനം കിട്ടിയാലും നിങ്ങള്‍ ഇങ്ങനെയേ പ്രതികരിക്കൂ എന്നറിയാം.. നന്നായിട്ടുണ്ട്..
ഹഹ് ഹഹഹ
ഇപ്പൊ "എസ്" ആകൃതിയില്‍ ...കുറച്ചു കൂടി കഴിയുമ്പോള്‍ "അരിവാള്‍" ആകുമോ കേരളം?
both are same... :) good one Sujith
great man..
charming creativity....
Post a Comment