Friday, September 18, 2009

അപ്പൊ ശശി ആരായി?


8 comments:

Parappurath said...

ഈ കന്നാലികളെ കൊണ്ട് പാവപ്പെട്ടവര്‍ക്ക് ജീവിക്കാന്‍ വയ്യാതയിട്ടുണ്ട്‌. കഷ്ടം തന്നെ.

Manoj മനോജ് said...

ഗാന്ധിയെ “ലളിത ജീവിതം” നയിപ്പിക്കുവാന്‍ ധാരാളം കാശ് വേണ്ടി വന്നിരുന്നു എന്ന് സരോജിനി ചേച്ചി പറഞ്ഞിട്ടുണ്ടല്ലോ :)

Rafeek Wadakanchery said...

ഒരു പന്‍ച നക്ഷത്ര എം .പി യുടെ ഗതികേട്

രഘുനാഥന്‍ said...

HA HA HAHAHAHA

paarppidam said...

ആ അങ്ങിനെ കാളപെറ്റ കുട്ടി ചാപിള്ളയായി...ഹഹഹ്‌

ആരാ ഈ ശശിമോൻ !!

വേണു venu said...

അതേറ്റു. പക്ഷേ കൈയ്യില്‍ ഗാന്ധി വേണം.
“വിത്തമെന്തിനു മര്‍ത്യന്നു വിദ്യ കൈവശമാകുകില്‍.“
ഗാന്ധിസമെന്തിന്ന് മര്‍ത്യന്ന് ഗാന്ധി കൈവശമുണ്ടെങ്കില്‍ എന്ന് ഉള്ളൂര്‍ ഇന്ന് എഴുതി പോയ്യേനേ..:)

Rajesh T.C said...

ഈ ശശി മോൻ ആരാപുള്ളി പ്ലയിറ്റ് എപ്പോൾ മാറ്റണമെന്ന് പുള്ളിക്കറിയാം

JM PBVR said...

Sujit,

Its an awesome cartoon. I wondered many times the way you think and come up with ideas. Man, you deserve respect and I honour you.

Holy COWs,

This Shashi Tharoor was not using your tax dime for staying in 5star hotel. He was the under secretery of UN. His hardwork and brain helped him earn some Gandhi Notes which he is using. Leave him alone guys. No wonder why Raju Narayanaswamy left India though he came back later again to service. Grow up guys. This is something like 'Patty Pullu Thinnoola Pashu nem kondu theettikkem Illa'. Kashtam Thannay. Ee nadu nannavoola. As long as some of your own people hard work outside the country and send the majority money they want. SHUT UP AND WORK FIRST.