Friday, November 6, 2009

കണ്ണൂരേ മടങ്ങുക

11 comments:

simy nazareth said...

ഉഗ്രന്‍! കലക്കി സുജിത്തേ

കല്യാണിക്കുട്ടി said...

nice............
:-)

സന്തോഷ്‌ കോറോത്ത് said...

Spaaaaari :)

രഘുനാഥന്‍ said...

ഹ ഹ പാവം വോട്ടര്‍മാര്‍ പേടിച്ച് "വെളിക്കിറങ്ങുമോ" സുജിത്തേട്ടാ?

ഒരു നുറുങ്ങ് said...

“കണ്ണൂരോ,മടയില്‍“പോവൂ പ്രിയ വോട്ടര്‍മാരേ!!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പേടിപ്പിക്കാന്‍ തന്നെയല്ലെ ഇതൊക്കെ?

evuraan said...

ഹാ ഹാ ഹാ! കലക്കന്!

Anonymous said...

A news item - Friday, Apr 17, 2009

The Kannur Lok Sabha constituency registered a polling percentage of 74 in a largely peaceful election held on Thursday amidst unprecedented security arrangements to ensure a free and fair polling.

(80.92 was the final polling percentage.)

കാര്‍ട്ടൂണ്‍ ചുമ്മാ ആകരുത് എന്നൊരപേക്ഷ.

മുസാഫിര്‍ said...

ഹ ഹ , ഒരു ദിവസത്തെ രാജാവായ പാവം വോട്ടറെ നന്നായി ചിത്രീകരിച്ചിരിക്കുന്നു.അച്ചുമ്മാന്റെ കാലിലെ പൊട്ടിയ ചങ്ങല കണ്ണില്‍ പെട്ടത് പിന്നീടാണ്.

Mr. K# said...

പൊട്ടിയ ചങ്ങലയുടെ ബാക്കി പിണറായിയുടെ കൈയിലാണല്ലോ :-)

poor-me/പാവം-ഞാന്‍ said...

yek din ka raaja