Tuesday, November 17, 2009

മന്ത്രിസഭാ ടീം

4 comments:

JM PBVR said...

Oh Man. This is awesome.

രഘുനാഥന്‍ said...

ഹി ഹി.... അടിക്കുന്നതെല്ലാം സെല്‍ഫ് ഗോളാണല്ലോ...

ഇവരെല്ലാം കൂടി "ടീം" ആയാല്‍ നല്ല പുകിലായിരിക്കും. ഇപ്പം തന്നെ "ചിട്ടയായ ടീം വര്‍ക്കിലൂടെ" എല്ലാം കുളമാക്കിയിരിക്കുവല്ലേ?

ഒരു നുറുങ്ങ് said...

സബ്സ്റ്റിറ്റ്യൂട്ട്കാര്‍ക്കും ഗോളടിക്കാനൊരു പൂതിയേ!

paarppidam said...

ഹഹഹ അടിപൊളി...

സഖാവ്‌ വി.എസ്സിന്റെ അവസ്ഥയേ?

കസേരയിൽ ഇരിക്കുന്ന ആ സാറുകുടിക്കുന്നത്‌ പെപ്സിയോ അതോ കരിക്കിൻ വെള്ളമോ?

പിന്നെ മുരളിസാർ വരാൻ പോവല്ലേ അപ്പോ ഉമ്മൻ ചാണ്ടിക്കങ്ങനെ ചടഞ്ഞുകൂടി ഇരിക്കാൻ പറ്റുമോ?
സുധാകർ സാറിന്റെ നാക്കിപ്പോൾ പുറത്തുണ്ടോ?
ബിനോയ്‌ സഖാവിന്റെ കത്തെഴുത്ത്‌ ഉഗ്രൻ!!